സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ 50ശതമാനം കുറവ് വരുത്തി കുവൈത്ത്

വിദ്യാർഥികളുടെ ശാരീരികാരോഗ്യം ഉറപ്പാക്കാൻ സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനത്തോളം കുറച്ചതുൾപ്പെടെ ഫലപ്രദമായ നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബാഗുകളുടെ അമിത ഭാരം കാരണം വിദ്യാർഥികളുടെ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കടുത്ത ആശങ്ക ഉയർത്തിയതോടെയാണ് പാഠപുസ്തകങ്ങൾ നിറച്ച സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനമാക്കി കുറച്ചത്. പ്രശ്ന പരിഹാരത്തിനായി പാഠപുസ്തകങ്ങളുടെ ഭാരം കുറച്ചാണ് പുതിയ നടപടി. 2024–2025 അധ്യയന വർഷത്തിൽ പാഠപുസ്തകങ്ങൾ 2 വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കണം എന്നതുൾപ്പെടെയുള്ള നടപടികളാണ് സ്വീകരിച്ചത്. വിദ്യാഭ്യാസ മന്ത്രി…

Read More

പ്ലാസ്റ്റിക് ബാഗുകളിലോ കവറുകളിലോ ഭക്ഷണം കഴിക്കരുത്, സൂക്ഷിക്കരുത്

ഭക്ഷണം പുറമെ നിന്ന് ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്. പൊതുവേ പ്ലാസ്റ്റിക് ബാഗുകളിലോ കവറുകളിലോ ആണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കൂടുതലായും ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഭക്ഷണങ്ങള്‍ എത്തിക്കുന്നത്. ഈ പാത്രം വീണ്ടും വീണ്ടും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കാനും മറ്റും വീണ്ടും ഉപയോഗിക്കാറുണ്ട്. ഇതിനിടയിലാണ് ബ്ലാക്ക് പ്ലാസ്റ്റിക് കണ്ടയ്‌നറുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോയെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഈ പാത്രം ബ്ലാക്ക് പ്ലാസ്റ്റിക്കില്‍ നിര്‍മിക്കുന്നുവെന്നതാണ് ആശങ്ക. ചിരാഗ്ബര്‍ജാത്യ എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നും…

Read More

പ്ലാസ്റ്റിക് ചാക്കിൽ കോ​ടി​ക​ളുടെ കഞ്ചാവ് ക​ണ്ടെ​ടു​ത്തു; പരിശോധന രഹസ്യ വിവരത്തെ തുടർന്ന്

രഹസ്യ വിവരത്തെ തുടർന്ന് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നടത്തിയ പരിശോധനയിൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഹരിയാനയിലെ ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. പ​ട്ടൗ​ഡി പ്ര​ദേ​ശ​ത്തെ ന​നു ഖു​ർ​ദ് ഗ്രാ​മ​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്നാ​ണ് കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന 762.15 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഗു​രു​ഗ്രാം പൊലീ​സ് ക​ണ്ടെ​ടു​ത്ത​ത്. പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ൽിച്ച നിലയിലിയാിരുന്നു കഞ്ചാവ് എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ കഞ്ചാവുണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്,  ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എ​ൽ​എ​ഫ് ഫേ​സ്…

Read More

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോ​ഗത്തിലായിരുന്നു തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപ്പറേഷൻ,…

Read More