അന്ന് റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ സുമലതയ്ക്ക് പരിക്കേറ്റു, നല്ല ലക്ഷണമാണെന്ന് ജോത്സ്യൻ;ബാബു നമ്പൂതിരി

 മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബാബു നമ്പൂതിരി. നിരവധി സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിരവധി തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട്. ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയിൽ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനിൽ അപകടം നടന്നതിനെ കുറിച്ച് നടൻ പങ്കുവെച്ച കാര്യങ്ങൾ വൈറലാവുകയാണ്. അന്ന് നായികയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഷൂട്ടിങ് നിർത്തി വെക്കേണ്ട അവസ്ഥ വരെ ഉണ്ടായെന്നും മാസ്റ്റർബിൻ യൂട്യൂബ്…

Read More

‘പല സീനുകളിലും മോഹൻലാലിനെ കണ്ട് കരഞ്ഞുപോയി, അദ്ദേഹം ഒന്നിനും പരാതി പറഞ്ഞില്ല’; നടൻ ബാബു നമ്പൂതിരി

രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പ്രജ. സിനിമ പരാജയമായിരുന്നു. നല്ലൊരു തിരക്കഥ ഇല്ലാതെ മാസ് മാത്രം ഉപയോഗിച്ച് ഒരു ചിത്രം വിജയിപ്പിക്കാൻ ആവില്ലെന്ന കാര്യം പ്രജയിലൂടെ തെളിയിക്കപെട്ടു എന്നാണ് അന്നത്തെ സിനിമാപ്രേമികൾ പറഞ്ഞത്. എന്നിരുന്നാലും ചിത്രത്തിൽ എൻഎഫ് വർഗീസ് അവതരിപ്പിച്ച ളാഹേൽ വക്കച്ചൻ, മോഹൻലാലിന്റെ സക്കീർ അലി ഹുസൈൻ, ഷമ്മി തിലകന്റെ ബലരാമൻ എന്നീ കഥാപാത്രങ്ങൾ ഇന്നും സിനിമാപ്രേമികൾ ആരാധിക്കുന്നവയാണ്. പല സീനുകളിലും നെടുനീളൻ ഡയലോഗ് ശ്വാസംവിടാതെ പറയാൻ മോഹൻലാൽ കഷ്ടപ്പെടുന്നത് വ്യക്തമായി…

Read More