‘അത് എന്റെ കാർ അല്ല, സുഹൃത്തിന്റെ കാർ ആണ്; ഇനി ആരും എന്നെ ക്രൂശിക്കരുത്’; അസീസ് നെടുമങ്ങാട്

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിർമാതാവുമായ ജോർജിന്റെ മകൾ സിന്തിയയുടെ വിവാഹം. ചടങ്ങിൽ മമ്മൂട്ടി കുടുംബ സമേതം പങ്കെടുത്തിരുന്നു. സിനിമാ മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നടൻ അസീസ് നെടുമങ്ങാടും ചടങ്ങിൽ പങ്കെടുത്തു. ബെൻസ് കാറിലാണ് അസീസ് നെടുമങ്ങാടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ബെൻസ് കാർ ഓടിച്ചെത്തിയ അസീസ് വണ്ടി പാർക്ക് ചെയ്യാൻ നൽകിയിട്ട് പോകുന്നതാണ് വീഡിയോയിലുള്ളത്. ഇതിനുപിന്നാലെ ചിലർ നടനെ പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടനിപ്പോൾ. ‘കാറിൽ…

Read More

‘എന്താടാ പോകാത്തതെന്ന് മമ്മൂക്ക ചോദിച്ചു’; കാനിൽ പങ്കെടുക്കാത്തതിനെപ്പറ്റി അസീസ് നെടുമങ്ങാട് പറയുന്നു

ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം. മുംബയിൽ ജോലിക്കെത്തുന്ന മലയാളി നഴ്‌സുമാർ അവരുടെ സ്വകാര്യ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപ്പറ്റി പറഞ്ഞ ഹിന്ദി, മലയാളം ഭാഷകളിലുള്ള ചിത്രത്തിന് കാനിലെ രണ്ടാമത്തെ ബഹുമതിയായ ഗ്രാൻപീയാണ് ലഭിച്ചത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയുമായതിനാൽത്തന്നെ മലയാളികൾക്കും സന്തോഷിക്കാനേറെയുണ്ട്. മലയാളി നഴ്‌സുമാരായ പ്രഭ, അനു എന്നീ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിച്ചത്. ഇരുവരും കാനിലെത്തിയത് ഏറെ അഭിമാനത്തോടെയാണ് ഓരോ മലയാളിയും…

Read More

അസീസിനോട് മിമിക്രി നിർത്താൻ പറഞ്ഞിട്ടില്ലെന്ന് അശോകൻ

മിമിക്രി കലാകാരനും നടനുമായ അസീസിനോട് അനുകരണം നിർത്താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞതെന്നും നടൻ അശോകൻ. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണെന്നും തന്നെ അനുകരിച്ചത് ഇഷ്ടമായില്ലെന്നാണ് പറഞ്ഞതെന്നും ഒരു അഭിമുഖത്തിലൂടെ അശോകൻ പറഞ്ഞു. ‘ എന്നെ ഇമിറ്റേറ്റ് ചെയ്യുന്നതിന് കൃത്യമായ മറുപടിയാണ് ഞാൻ കൊടുത്തത്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാക്കണമെന്നില്ല. ഉണ്ടായാലും എനിക്കതിൽ വിഷമമൊന്നും ഇല്ല. ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസിനോട് പ്രോഗ്രാം നിർത്താനൊന്നും ഞാൻ പറഞ്ഞിട്ടില്ല. പുള്ളിയുടെ പ്രൊഫഷൻ നിർത്തുന്നത് എന്തിനാണ്?…

Read More