ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്ക് ബോധവത്കരണം ക്യാമ്പയിനുമായി ജി.ഡി.ആർ.എഫ്.എ

ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​വി​ധ വി​സ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​രം​ഭി​ച്ച ‘വി ​ആ​ർ ഹി​യ​ർ, ഫോ​ർ യു’ ​ബോ​ധ​വ​ത്ക​ര​ണ കാ​മ്പെ​യി​ൻ ശ്ര​ദ്ധേ​യ​മാ​യി. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​രാ​ണ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ബോ​ധ​വ​ത്ക​ര​ണ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി, അ​സി.ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ…

Read More

സൈബർ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ജാഗ്രതാ നിർദേശവുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ്

സൈബർ ചതിക്കുഴിയിൽ വീഴാതിരിക്കാൻ ജാഗ്രതാ നിർദേശവുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്ട്‌മെന്റ്. ‘ജീവിതം സുരക്ഷിതമാക്കൂ’ എന്ന പ്രമേയത്തിൽ 3 മാസം നീളുന്ന ക്യാംപെയിന് തുടക്കമിട്ടാണ് ഈ ഓർമപ്പെടുത്തൽ. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്, സർവകലാശാലകൾ, മാധ്യമങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് ക്യാംപെയ്ൻ. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിയന്ത്രണങ്ങളും ക്യാംപെയ്നിൽ വിശദീകരിക്കും. സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ, കോളജ്, യൂണിവേഴ്സിറ്റി തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രഭാഷണം നടത്തുന്നുണ്ട്. റേഡിയോ, ടെലിവിഷൻ തുടങ്ങി എല്ലാ മാർഗങ്ങളും…

Read More