സ്റ്റീവി അവാർഡ്സിൽ ഗോൾഡ് മെഡൽ നേടി ജി.ഡി.ആർ.എഫ്.എ
ഈ വർഷത്തെ സ്റ്റീവി അവാർഡ്സിൽ ഗോൾഡ് മെഡൽ നേടി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പ്ലാനിങ് ആൻഡ് പ്രാക്ടീസ് എന്ന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഒമ്പതാമത് വാർഷിക സ്റ്റീവി അവാർഡ്സ് ഫോർ ഗ്രേറ്റ് എംപ്ലോയേഴ്സ് ചടങ്ങിലാണ് അംഗീകാരം. ഓർഗനൈസേഷനൽ ഡെവലപ്മെന്റ് ആൻഡ് ടാലന്റ് പ്ലാനിങ് സിസ്റ്റം പ്രോജക്ടിന്റെ മികച്ച പ്രകടനമാണ് ബഹുമതിക്ക് അർഹമാക്കിയത്. ജി.ഡി.ആർ.എഫ്.എ ഒരു നൂതനമായ സ്ഥാപന ഫ്രെയിം വർക്കും ശാസ്ത്രീയ…