അൽഹിന്ദ് എയറുമായി അൽഹിന്ദ് ഗ്രൂപ്പ് വ്യോമയാന മേഖലയിലേക്ക്‌

കൊച്ചി എയർപോർട്ട് ആസ്ഥാനമാക്കി ഈ വർഷാവസാനം പ്രവർത്തനം ആരംഭിക്കാൻ കേരളത്തിൽ നിന്നുള്ള ആദ്യത്തെ വിമാനക്കമ്പനിയായി അൽഹിന്ദ് എയർ. ഇതു സംബന്ധിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്(സിയാൽ) അപേക്ഷ സമർപ്പിച്ചു. 30 വർഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തന പാരമ്പര്യമുള്ള അൽഹിന്ദ് ഗ്രൂപ്പില്‍ നിന്നാണ് അൽഹിന്ദ് എയർലൈൻ വരുന്നത്. ഇരുപതിനായിരം കോടിയിൽ പരം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130ൽ കൂടുതൽ ഓഫീസുകളും നിരവധി എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്. മൂന്ന് എടിആർ 72…

Read More

മൂന്നാമത് ഫ്യൂച്ചർ ഏവിയേഷൻ 2024 സമ്മേളനത്തിന് ഉജ്ജ്വല തുടക്കം ; വ്യോമയാന മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കും

സൗ​ദി​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ഫ്യൂ​ച്ച​ർ ഏ​വി​യേ​ഷ​ൻ 2024 സ​മ്മേ​ള​ന​ത്തി​ന്​ ഉ​ജ​ജ്വ​ല തു​ട​ക്കം. റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​നം ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് മ​ന്ത്രി​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എ​ഞ്ചി​നീ​യ​ർ സ്വാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്റെ​യും നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ സൗ​ദി അ​റേ​ബ്യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ലി​യ​തും അ​ഭൂ​ത​പൂ​ർ​വ​വു​മാ​യ ന​വോ​ത്ഥാ​ന​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു​വെ​ന്ന്​…

Read More