
കുവൈത്തിൽ ലഹരി വസ്തുക്കൾ പിടികൂടി അധികൃതർ
രാജ്യത്ത് മയക്കുമരുന്നും ലഹരി വസ്തുക്കളും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ലോക്കൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ്) പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്നുമായി ഒരാളെ പിടികൂടി. 96 കിലോഗ്രാം ഹാഷിഷ് ഇയാളിൽ നിന്ന് കണ്ടെത്തി. രണ്ടു കിലോ രാസവസ്തുക്കൾ, 15 കിലോ ക്യാപ്റ്റഗൺ പൗഡർ, 20 ഷാബു, ഒരു ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ, ക്യാപ്റ്റഗൺ ടാബ്ലെറ്റുകൾ നിർമിക്കുന്നതിനുള്ള ഉപകരണം, മൂന്ന് തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി. ചോദ്യം…