പരസ്പര സഹകരണം വർധിപ്പിക്കാൻ ഒമാനും ഓസ്ട്രിയയും

ഒ​മാ​ൻ, ഓ​സ്ട്രി​യ എ​ന്നി​വ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളു​ടെ മൂ​ന്നാ​മ​ത് സെ​ഷ​ൻ മ​സ്ക​ത്തി​ൽ ന​ട​ന്നു. ഒ​മാ​നി പ​ക്ഷ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി​യും, ഓ​സ്ട്രി​യ​ൻ പ​ക്ഷ​ത്തെ യൂ​റോ​പ്യ​ൻ, അ​ന്താ​രാ​ഷ്‌​ട്ര കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​സ്ട്രി​യ​ൻ ഫെ​ഡ​റ​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​ളി​റ്റി​ക്ക​ൽ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗ്രി​ഗ​ർ കോ​സ്‌​ല​റും ന​യി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം അ​വ​ലോ​ക​നം ചെ​യ്തു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള സം​യു​ക്ത താ​ൽ​പ​ര്യം ഇ​രു​വ​രും വ്യ​ക്തമാക്കി. ഗാസ്സ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിൽ ; ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത് 40 വർഷത്തിനിടെ ആദ്യം

റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തി. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983ൽ ഇന്ദിരാ​ഗാന്ധിയാണ് ഓസ്ട്രിയ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി. വിയന്നയിൽ എത്തിയ മോദി, ഓസ്ട്രിയൻ പ്രസിഡൻ്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെയും ചാൻസലർ നെഹാമറെയും കാണും. ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ ഇരു നേതാക്കളും അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിന് സഹകരണം തേടും. വിയന്നയിലെ ഇന്ത്യൻ…

Read More