എംഡിഎംഎയും മാജിക് മഷ്റൂമും വിഷാദരോ​ഗ ചികിത്സയ്ക്ക് നിയമവിധേയമാക്കാൻ ഓസ്‌ട്രേലിയ

വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികളുടെ ചികിത്സയ്ക്ക് സൈക്കഡെലിക് പദാർത്ഥങ്ങളുപയോഗിക്കാനൊരുങ്ങി ഓസ്ട്രേലിയ. മാജിക് മഷ്റൂം എന്നറിയപ്പെടുന്ന സൈലോസിബിൻ, എക്സ്റ്റസി എന്ന് അറിയപ്പെടുന്ന എംഡിഎംഎ എന്നീ സൈക്കഡെലിക് പദാർത്ഥങ്ങളുപയോഗിച്ചുള്ള ചികിത്സ ഓസ്ട്രേലിയയിൽ ഉടൻ നിയമവിധേയമാക്കുമെന്നാണ് റിപ്പോർട്ടുകൾ ഈ മാറ്റങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും, ദേശീയ തലത്തിൽ സൈക്കഡെലിക്‌സിനെ മരുന്നുകളായി തരംതിരിക്കുന്ന ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി.

Read More

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

സൂര്യകുമാര്‍ യാദവ്-വിരാട് കോലി ബാറ്റിംഗ് വെടിക്കെട്ടില്‍ മൂന്നാം ടി20 ആറ് വിക്കറ്റിന് വിജയിച്ച് ഓസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ടി20യില്‍ ഓസീസ് മുന്നോട്ടുവെച്ച 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ നേടി. സൂര്യ 36 പന്തില്‍ 69 ഉം കോലി 48 പന്തില്‍ 63 ഉം റണ്‍സ് നേടി. ആദ്യ ടി20 ഓസീസ് ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ വിജയിച്ചാണ് രോഹിത് ശര്‍മ്മയുടെ ടീം പരമ്പര…

Read More