അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിന് മുൻപ് ഓസ്ട്രേലിയയ്ക്ക് തിരിച്ചടി ; ജോഷ് ഹേസൽവുഡ് പരിക്കേറ്റ് പുറത്ത്

ഇന്ത്യക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ പരിക്ക്. പരിക്കുള്ള ഹേസല്‍വുഡ് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ഡേ നൈറ്റ് ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഇന്ത്യക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹേസല്‍വുഡിന്‍റെ അഭാവം അഡ്‌ലെയ്ഡില്‍ ഓസീസിന് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഹേസല്‍വുഡിന്‍റെ പകരക്കാരായി ഷോണ്‍ ആബട്ട്, ബ്രെണ്ടന്‍ ഡോഗറ്റ് എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഓസ്ട്രേലിയ ഉള്‍പ്പെടുത്തി. ഹേസല്‍വുഡ് ടീമിനൊപ്പം തുടരുമെന്നും മൂന്നാം ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ്…

Read More

ബോർഡർ ഗവാസ്കർ ട്രോഫി ; പെർത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യ ; ഓസ്ട്രേലിയയെ തകർത്തത് 295 റൺസിന്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. പെര്‍ത്തില്‍ 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 534 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റുണ്ട്. ബുമ്ര ടെസ്റ്റില്‍ ഒന്നാകെ എട്ട് വിക്കറ്റ് വീഴ്ത്തി. 89 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിലയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ…

Read More

ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കി ഇന്ത്യ ; ജസ്പ്രീത് ബൂംറയ്ക്ക് നാല് വിക്കറ്റ്

ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ആദ്യ ദിനം 67 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ പിഴുതാണ് അടിക്ക് തിരിച്ചടി നല്‍കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 67-7 എന്ന സ്കോറില്‍ കൂട്ടത്തകര്‍ച്ചയിലാണ് ഓസീസ്. 19 റണ്‍സോടെ അലക്സ് ക്യാരിയും ആറ് റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കും ക്രീസില്‍. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ…

Read More

ഓസ്ട്രേലിയയ്ക്ക് എതിരായ പരമ്പര ; ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു, ടീമിൽ മലയാളി താരം മിന്നു മണിയും

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് തെരഞ്ഞെടുത്തത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനാണ്. മലയാളി താരം മിന്നു മണിയും സ്‌ക്വാഡില്‍ ഇടം പിടിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. സ്റ്റാര്‍ ഓപണര്‍ ഷഫാലി വര്‍മ, സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍ എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഐസിസി വനിതാ…

Read More

ന്യൂസിലൻഡിനെതിരായ പരാജയം നോക്കണ്ട, ഇന്ത്യയെ സൂക്ഷിക്കണം ; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നൽകി ജോഷ് ഹേസൽവുഡ്

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരിയല്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയെങ്കിലും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ സൂക്ഷിക്കണമെന്ന് ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡ്. ഈ മാസം 22ന് പെര്‍ത്തിലാണ് പരമ്പരയുടെ ഉദ്ഘാടന മത്സരം. സന്നാഹ മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ, ഓസീസിനെതിരായ പരമ്പരയ്‌ക്കൊരുങ്ങുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന ആരോപണം ഒരു വശത്തുണ്ട്. എങ്കിലും ഇന്ത്യയെ പേടിക്കണമെന്നാണ് ഹേസല്‍വുഡ് പറയുന്നത്. ഹേസല്‍വുഡിന്റെ വാക്കുകള്‍… ”ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയാണ് ഇന്ത്യ, ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറുന്നത്. എങ്കിലും…

Read More

പാറ്റ് കമ്മിൻസ് രക്ഷകനായി ; പാക്കിസ്ഥാനെതിരെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 203 രണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പാകിസ്ഥാനെ തകര്‍ത്തത്. 44 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. നസീം ഷാ (40) നിര്‍ണായക സംഭാവന നല്‍കി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 33.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോഷ് ഇന്‍ഗ്ലിസ് (49), സ്റ്റീവന്‍ സ്മിത്ത് (44) എന്നിവര്‍…

Read More

വിസ്മയിപ്പിക്കുന്ന പീകോക്ക് സ്പൈഡർ; 4 മുതൽ 5 മില്ലിമീറ്റർ വലിപ്പമുള്ള ഇത്തിരികുഞ്ഞൻ; 113 സ്പീഷിസുകളുള്ള ജീവിവർഗം

പീകോക്ക് സ്പൈഡറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ പേര് പോലെ തന്നെ മയിലിനെ കണക്ക് കളർഫുള്ളാണ് കക്ഷി. മറ്റെങ്ങും കാണാത്ത നിരവധി ജീവിവർഗങ്ങളും പ്രാണികളുമൊക്കെയുള്ള ഓസ്ട്രേലിയയാണ് ഇവരുടെയും സ്വദേശം. പീക്കോക്ക് സ്പൈഡർ വിഭാഗത്തിൽ 113 സ്പീഷിസുകളിലുള്ള ചിലന്തികളുണ്ട്. 113 സ്പീഷീസുകളിൽ ഓരോന്നിനും വ്യത്യസ്തമായ ഘടനകളും പാറ്റേണുകളുമുണ്ട്. ഇത്തിരി കുഞ്ഞന്മാരാണ് പീകോക്ക് സ്പൈഡറുകൾ. 4 മുതൽ 5 വരെ മില്ലിമീറ്ററാണ് ഇവയുടെ വലുപ്പം. നിലവിൽ ഇവർ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നുണ്ട്. ഓസ്ട്രേലിയയിൽ ഇടയ്ക്കിടെ സംഭവിക്കുന്ന ബുഷ്ഫയർ കാട്ടുതീയും നഗരവികസനത്തിനായുള്ള സ്ഥലമേറ്റെടുക്കലുമെല്ലാം പീകോക്ക്…

Read More

പാകിസ്ഥാനെതിരായ ഏകദിന പരമ്പര; ഓസ്ട്രേലിയയെ കമ്മിന്‍സ് നയിക്കും

പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയെ നായിക്കും. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. വ്യക്തിപരമായ കാരണങ്ങളാല്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ഇടവേള എടുത്തിരിക്കുകയാണ്. ഇരുവരുടെയും അഭാവം ഓസ്‌ട്രേലിയയക്ക് തിരിച്ചടിയാകും. മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും പിതൃത്വ അവധിയിലാണ്. ഇരുവര്‍ക്കും പരമ്പരയിലെ മൂന്ന് മത്സരങ്ങളും നഷ്ടമാകും. മുതുകിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ടീമിലില്ല. ഇംഗ്ലണ്ടിനെതിരെ ശക്തമായ പ്രകടനം നടത്തിയ അലക്‌സ് കാരിയും ഇത്തവണ ടീമിലില്ല. ‘ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ഞങ്ങളുടെ അവസാന ഏകദിന…

Read More

വിർജിൻ ഓസ്‌ട്രേലിയ വിമാനക്കമ്പനിയുടെ ഓഹരി സ്വന്തമാക്കാൻ ഖത്തർ എയർവേയ്‌സ്

 വിർജിൻ ഓസ്‌ട്രേലിയ വിമാനക്കമ്പനിയുടെ ഓഹരി സ്വന്തമാക്കാനുള്ള ഖത്തർ എയർവേസിന്റെ നീക്കങ്ങൾ അന്തിമ ഘട്ടത്തിൽ. വിർജിൻ ഓസ്‌ട്രേലിയ ഉടമസ്ഥരായ ബെയിൻ ക്യാപിറ്റലിൽ നിന്ന് 25 ശതമാനം ഓഹരികൾ വാങ്ങാനാണ് ഖത്തർ എയർവേസ് ധാരണയിൽ എത്തിയിരിക്കുന്നത്. ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് റിവ്യൂ ബോർഡിന്റെ അനുമതി ലഭിക്കുന്നതോടെ കരാർ യാഥാർഥ്യമാകും. ഖത്തർ എയർവേസുമായുള്ള സഹകരണം ഓസ്‌ട്രേലിയയുടെ വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്ന് വിർജിൻ ഓസ്‌ട്രേലിയ പ്രസ്താവനയിൽ പറഞ്ഞു. ബ്രിസ്‌ബെയിൻ, മെൽബൺ,പെർത്ത്, സിഡ്‌നി തുടങ്ങിയ ഓസ്‌ട്രേലിയൻ നഗരങ്ങളിൽ നിന്ന് ദോഹയിലേക്ക് സർവീസുകൾ നടത്താൻ…

Read More

ഒന്നാം ടി 20യില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് വിജയം

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 28 റണ്‍സ് വിജയം. തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി ഇന്നിങ്‌സിന് കരുത്തേകിയ ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ഓസീസിന്റെ വിജയശില്‍പ്പി. 23 പന്തില്‍ 8 ഫോറും നാലു സിക്‌സും സഹിതം ഹെഡ് 59 റണ്‍സെടുത്തു.41 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു ഷോര്‍ട്ടും, 37 റണ്‍സെടുത്ത ജോഷ് ഇന്‍ഗ്ലിസും ഹെഡിന് മികച്ച പിന്തുണ നല്‍കി. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 19.3 ഓവറില്‍ 179 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. കാമറൂണ്‍ ഗ്രീന്‍ 13 ഉം,…

Read More