ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റം ശരിവച്ച് ബോംബേ ഹൈക്കോടതി ; സർക്കാർ നടപടിയിൽ നിയമപരമായ തടസമില്ലെന്ന് കോടതി

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളായ ഔറംഗബാദിന്റെയും ഒസ്മാനബാദിന്റെയും പേരുമാറ്റം ശരിവച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ നടപടിയാണ് കോടതി അംഗീകരിച്ചത്. പേരുമാറ്റം നിർദേശിച്ചുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നടപടിയിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായ, ജസ്റ്റിസ് ആരിഫ് എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 2022 ജൂണിൽ ഉദ്ധവ് താക്കറെ സർക്കാരാണ് തങ്ങളുടെ അവസാന ക്യാബിനറ്റ് മീറ്റിംഗിൽ രണ്ട് നഗരങ്ങളുടെയും പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. ഔറംഗബാദ് സംഭാജിനഗർ ആക്കിയും…

Read More