
ചാരിറ്റി സംഘടനകൾക്ക് സകാത്ത് ശേഖരിക്കാൻ ഔഖാഫിൻ്റെ അനുമതി
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾക്ക് റമദാനിൽ സകാത്ത് ശേഖരിക്കാൻ അനുമതി നൽകി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം. ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രി ഗാനിം ബിൻ ഷഹീൻ ബിൻ ഗാനെം അൽ ഗാനെമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സാമൂഹിക വികസന, കുടുംബ മന്ത്രാലയം ജനറൽ മാനേജർ ജനറൽ ഇബ്രാഹിം അബ്ദുല്ല അൽ ദിഹൈമി, ഔഖാഫ് സകാത്ത് വകുപ്പ് മേധാവി മാലുല്ലാഹ് അബ്ദുറഹ്മാൻ അൽ ജാബർ, ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് അഹ്മദ് അൽ കുവാരി,…