
പണ്ട് ഐശ്വര്യ റായിയെ “ആന്റി’ വിളിച്ചു; ഇപ്പോൾ സോനം കപുറിനെ നാട്ടുകാർ ആന്റി എന്നു വിളിച്ചു പഞ്ഞിക്കിട്ടു
ലോകം അദ്ഭുതത്തോടെ നോക്കുന്ന താരസുന്ദരിയാണ് ഐശ്വര്യ റായ്. അന്താരാഷ്ട്ര വേദികളിൽ ഐശ്വര്യയെത്തുമ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സൗന്ദര്യം കൊണ്ട് ഇത്രമാത്രം സ്വാധീനമുണ്ടാക്കിയ മറ്റൊരു നടി ഇന്ത്യയിൽ ഇല്ല. 50ാം വയസിലും ഐശ്വര്യയുടെ താരമൂല്യത്തിന് ഇടിവില്ല. വല്ലപ്പോഴുമാണ് സിനിമകൾ ചെയ്യുന്നതെങ്കിലും തന്റേതായ സ്ഥാനം ഐശ്വര്യയ്ക്ക് പ്രേക്ഷകർക്കിടയിലുണ്ട്. ഇപ്പോഴിതാ നടി സോനം കപുർ ഒരിക്കൽ ഐശ്വര്യയെക്കുറിച്ച് നടത്തിയ വിവാദ പരാമർശമാണ് ചർച്ചയാകുന്നത്. ഒരിക്കൽ ഐശ്വര്യ റായിക്കു കിട്ടിയിരുന്ന പരസ്യങ്ങളുടെ ബ്രാൻഡുകൾ സോനം കപൂറിനെ തെരഞ്ഞെടുത്തു. ഐശ്വര്യ ബ്രാൻഡുകളുമായുള്ള കരാറിൽനിന്ന് പിന്മാറിയ…