‘അസിസ്റ്റന്റിന് കൈ കൊടുത്തില്ല, നടന്‍മാരെ കെട്ടിപ്പിടിച്ച് നിത്യ മേനോൻ’; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

വേദിയില്‍വെച്ച് സഹപ്രവര്‍ത്തകനെ അപമാനിച്ചെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കാതലിക്ക് നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ജയം രവിയാണ് ചിത്രത്തിലെ നായകന്‍. വേദിയിലേക്ക് കയറിയ നിത്യയെ കണ്ട് അസിസ്റ്റന്റ് ഡയറക്ടറായ ഒരാള്‍ ഷേക്ക് ഹാന്‍ഡിനുവേണ്ടി നീട്ടിയെങ്കിലും നിത്യ മേനോന്‍ അത് നിരസിക്കുകയായിരുന്നു. തനിക്ക് സുഖമില്ലെന്നും കോവിഡോ മറ്റോ ആണെങ്കില്‍ പകരുമെന്നുമായിരുന്നു നിത്യ അയാളോട് പറഞ്ഞത്. എന്നാല്‍ അതിന് മുമ്പ് നടന്‍ വിനയ് റായ് സ്റ്റേജിലേക്ക് വന്നപ്പോള്‍ നടി ചേര്‍ത്തുപിടിക്കുന്നതും…

Read More

അരികൊമ്പന്റെ കഥ പറയുന്ന ‘കല്ലാമൂല’; സിനിമയുടെ ഓഡിയോ പ്രകാശന കർമ്മം കഴിഞ്ഞു

എസ് 2 മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ടു മീഡിയയും ഷിബു കൊടക്കാടനും ചേർന്ന് നിർമിച്ച് ശ്യാം മംഗലത്ത് കഥയും തിരക്കഥയും ഗാനരചനയും സംവിധാനവും ചെയ്ത ചിത്രമാണ് കല്ലാമൂല. ശ്യാം മംഗലത്തിന്റെ വരികൾക്ക് പ്രശാന്ത് മോഹൻ എം പി സംഗീതം നൽകിയിരിക്കുന്നു. പി.ജയചന്ദ്രൻ ,വിനീത് ശ്രീനിവാസൻ, രേഷ്മ പല്ലവി, കവിത ശ്രീ, എന്നിവർ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നടൻ ഹേമന്ത് മേനോൻ ഓഡിയോ പ്രകാശനകർമ്മം നിർവഹിച്ചു. പ്രകൃതിയുടെ മേലുള്ള മനുഷ്യൻറെ കടന്നാക്രമണങ്ങൾ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. മനുഷ്യൻ…

Read More

മലയാളത്തിലെ ഒരു പ്രമുഖ നടന് വേണ്ടി കാത്തിരുന്നു;  ആകെ ബ്ലാങ്കായി പോയി; കമൽ

ഒരുപാട് നല്ല സിനിമകൾ സംഭാവന ചെയ്ത സംവിധായകനാണ് കമൽ. 2019-ൽ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രമാണ് കമലിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ നായകനാക്കി വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രവുമായി കമൽ വീണ്ടുമെത്തുകയാണ്. ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയ്ക്കു മുമ്പ് മറ്റൊരു സിനിമ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ഒരു പ്രമുഖ നടന്റെ ഡേറ്റിനു വേണ്ടി കാത്തിരുന്ന് അത് ചെയ്യാൻ സാധിക്കാതെ വന്നെന്നും കമൽ പറഞ്ഞു . സിനിമയുടെ ഓഡിയോ…

Read More