
എക്സില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാം
ഇലോൺ മസ്കിന്റെ എക്സ് പ്ലാറ്റ്ഫോമിൽ ഇനി മുതൽ ഓഡിയോ-വീഡിയോ കോൾ ചെയ്യാനാകും. നേരത്തെ എക്സ് സിഇഒ ലിൻഡ യാക്കരിനോ ഇത് സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതായി ഇലോൺ മസ്ക് പുതിയ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കന്നത്. ഐഒഎസ്, ആൻഡ്രോയിഡ്, മാക്, പിസി എന്നിവയിൽ ഓഡിയോ-വീഡിയോ കോളിങ് ഫീച്ചർ പ്രവർത്തിക്കുമെന്ന് മസ്ക് അറിയിച്ചു. വാട്സ്ആപ്പ് പോലെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിലാകും എക്സിലെ വീഡിയോ കോളിങ്ങ് ഫീച്ചറും പ്രവർത്തിക്കുക. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന്…