സംസ്ഥാന സ്കൂൾ കായിക മേള ; കിരീടം ചൂടി തിരുവനന്തപുരം , അത്ലറ്റിക്സിൽ ആദ്യ കിരീടം സ്വന്തമാക്കി മലപ്പുറം

സ്‌കൂൾ കായികമേളയിൽ ചാമ്പ്യൻമാരായി തിരുവനന്തപുരം. 227 സ്വർണമടക്കം 1,935 പോയിന്റുകളോടെയാണ് ജില്ല കായികരാജാക്കളായത്. 80 സ്വർണമടക്കം 848 പോയിന്റുകളോടെ തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം കരസ്തമാക്കിയത്. 64 സ്വർണമടക്കം 824 പോയിന്റുകളോടെ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. ഗെയിംസിലും 1,213 പോയിന്റുകളോടെ തിരുവനന്തപുരം തന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അത്‌ലറ്റിക്‌സിൽ 22 സ്വർണമടക്കം 247 പോയിന്റുകളുമായി മലപ്പുറം കിരീടം കരസ്തമാക്കി. ഇതാത്യമായാണ് ജില്ലയ്ക്ക് അത്‌ലറ്റിക്‌സിൽ കിരീടം ലഭ്യമാകുന്നത്. 25 സ്വർണവും 213 പോയിന്റുകളുമോടെ പാലക്കാടാണ് രണ്ടാം സ്ഥാനം കരസ്തമാക്കിയത്. ഐഡിയൽ…

Read More

ഒളിംപിക്‌സ് അത്‌ലറ്റിക്‌സിനു ഇന്ന് തുടക്കം; ഇന്ത്യക്ക് 3 മെഡല്‍ പോരാട്ടങ്ങള്‍

ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യക്ക് അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനത്തില്‍ തന്നെ മെഡല്‍ പോരാട്ടമുണ്ട്. 20 കിലോ മീറ്റര്‍ റെയ്‌സ്‌വാക്കില്‍ ഇന്ത്യയുടെ അക്ഷ്ദീപ്, വികാസ്, പരംജീത് സിങ് എന്നിവര്‍ മത്സരിക്കാനിറങ്ങും. വനിതകളുടെ റെയ്‌സ്‌വാക്കിലും ഇന്ത്യന്‍ താരം മെഡല്‍ പോരിനിറങ്ങുന്നുണ്ട്. പ്രിയങ്ക ഗോസ്വാമിയാണ് മത്സരിക്കുന്നത്. ഷൂട്ടിങിലും ഇന്ന് ഇന്ത്യക്ക് മെഡല്‍ പോരാട്ടമുണ്ട്. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ പോരാട്ടത്തില്‍ സ്വപ്‌നില്‍ കുസാലെയാണ് പ്രതീക്ഷകളുമായി ഇറങ്ങുന്നത്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടര്‍ ഇന്ത്യന്‍ താരങ്ങള്‍…

Read More