ആസ്ത്മ, മാനസികാരോഗ്യം തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകളുടെ വില കൂട്ടി

എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാൻ അനുമതി നൽകി നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ). ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉൾപ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് അനുവാദം നൽകിയിരിക്കുന്നത്. ഈ മരുന്നുകളുടെ വില 50 ശതമാനം വരെ ഉയർന്നേക്കും. വില വർധിപ്പിക്കാൻ മരുന്ന് നിർമ്മാതാക്കളിൽ നിന്ന് എൻപിപിഎയ്ക്ക് അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ മരുന്നുകളുടെ വില ഉയർത്താനുള്ള നടപടി സ്വീകരിച്ചത്. 50 ശതമാനം വരെ പ്രസ്തുത മരുന്നുകളുടെ വില വർദ്ധിക്കുമെന്ന് കേന്ദ്ര…

Read More

വേ​ഗരാജാവായി നോഹ ലൈല്‍സ്; വിജയിച്ചത് ജീവിതത്തിൽ അലട്ടിയ രോ​ഗങ്ങളെയും തോൽപ്പിച്ചുകൊണ്ട്

പാരീസ് ഒളിംപിക്സിൽ റെക്കോര്‍ഡ് വേഗം കുറിച്ച് ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി മാറിയ അമേരിക്കയുടെ നോഅ ലൈല്‍സിന്റെ എക്സ് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. പുരുഷന്മാരുടെ 100 മീറ്ററില്‍ ത്രസിപ്പിക്കുന്ന മല്‍സരമായിരുന്നു പാരിസ് കണ്ടത്. ട്രാക്കിലിറങ്ങിയവരെല്ലാം അത്യുജ്വല പോരാട്ടം കാഴ്ചവച്ചതോടെ, ഫോട്ടോഫിനിഷിലാണ് മെഡൽ ജേതാക്കളെ നിർണയിച്ചത്. 9.784 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഅ ലൈല്‍സിന്റെ നേട്ടം. എന്നാല്‍ ട്രാക്കിലെ കുതിപ്പിലൂടെ നോഹ പരാജയപ്പെടുത്തിയത് ഒപ്പം ഓടിയ താരങ്ങളെ മാത്രമല്ല, തന്നെ അലട്ടിയ രോഗങ്ങളെ…

Read More

ആസ്ത്മ ഭേദമാക്കാൻ കഴിയുമോ?; അറിയാം ചിലത്

ആസ്തമ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും കൂടാതെ എക്സസർബേഷൻസ് (Exacerbations) എന്നറിയപ്പെടുന്ന ആസ്ത്മ ആക്രമണങ്ങളെ (Asthma attack) പ്രതിരോധിക്കാനും സാധിക്കും. ലോകത്താകമാനം 760 ദശലക്ഷം ആളുകളെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ലോകമെമ്പാടും 4,50,000 ആളുകൾ ഈ രോഗം മൂലം മരണമടയുന്നു. ഇതിൽ മിക്കതും പ്രതിരോധ വിധേയമാണെന്നുള്ളതാണ് ഞെട്ടിക്കുന്ന സത്യം. ആസ്ത്മ രോഗത്തപ്പറ്റിയുള്ള അറിവ് രോഗനിയന്ത്രണത്തിനു സഹായിക്കുന്നു. ഏതു ഘട്ടത്തിലാണ് വൈദ്യസഹായം തേടേണ്ടതെന്ന അവബോധം, ഇൻഹേലറുകൾ ഉപയോഗിക്കുന്നതിൻറെ പ്രാധാന്യം, കൃത്യമായി മരുന്നുകൾ കഴിക്കുന്നതിൻറെ ആവശ്യകത എന്നിവയും പ്രധാനമാണ്. എന്താണ് ആസ്ത്മ…

Read More