
20ലക്ഷം ദിർഹം ആസ്തിയുള്ളവർക്ക് ഗോൾഡൻ വിസ വാഗ്ദാനവുമായി അധികൃതർ
ദുബൈയില്‍ കൂടുതൽ നിക്ഷേപകർക്ക് ഗോൾഡൻ വിസാ വാഗ്ദാനവുമായി അധികൃതർ. ദുബൈ എമിറേറ്റിൽ 20ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക് ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കും. വിവിധ നിർമാണ കമ്പനികൾ കൂടുതൽ ആസ്തികൾ വിൽക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഗോൾഡൻ വിസയുടെ വിപുലീകരണം നിക്ഷേപകരെ ദുബൈയിലേക്ക് കൂടുതലായി ആകർഷിക്കുകയാണ് ഗോൾഡൻ വിസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. . പുതുതായി അവതരിപ്പിക്കുന്ന ഗ്രീൻവിസകളും മൾടിപ്ൾ എൻട്രി വിസയും അടുത്ത മാസം മൂന്ന് മുതൽ നടപ്പിലാകും. ഇതിന്റെ അനുബന്ധമായാണ് കൂടുതൽ നിക്ഷേപകർക്ക്…