
എന്റെ പേര് അച്ഛനും അമ്മയും ഇട്ടതാണ്, എന്റെ ഐഡന്റിറ്റിയാണ്: അസിൻ
ഇന്ത്യൻ വെള്ളിത്തിരയിലെ താരറാണിയാണ് അസിൻ തോട്ടുങ്കൽ. തന്റെ പേരിനെക്കുറിച്ച് താരം തുറന്നുപറഞ്ഞത് വൈറലായിരിക്കുകയാണ്. ഞാൻ ഉണ്ടായപ്പോൾ ഇട്ട പേരാണ് അസിൻ എന്നത്. അച്ഛനും അമ്മയും ഇട്ട പേരാണ്. സിനിമയിൽ വന്നപ്പോൾ കുറേപ്പേർ പറഞ്ഞിട്ടുണ്ട് അസിൻ എന്ന പേര് ആർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒന്നല്ലെന്ന്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും പേരിടണമെന്ന്. പക്ഷേ എന്റെ പേര് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്റെ ഐഡന്റിറ്റിയാണ്. അത് മാറ്റരുത്. ആ വിശ്വാസം അനുസരിച്ചാണ് ഇതുവരെ വന്നത്. പലരും ചോദിക്കാറുണ്ട് ഏതാണ് ലക്കി…