ലാൽ സാറിനെ ബഹുമാനിക്കണം…; സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ സിക്സർ മാത്രം അടിക്കുമെന്നാണ് ആരാധകർ കരുതുന്നത്

മോഹൻലാൽ നടൻ മാത്രമല്ല, സ്‌പോർട്‌സ് പ്രേമിയുമാണ്. കോളജ് പഠനകാലത്ത് മികച്ച ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നു മോഹൻലാൽ. സിസിഎൽ കളിക്കാൻ മോഹൻലാൽ ഇറങ്ങിയതുമായി ബന്ധപ്പെട്ട് യുവതാരം ആസിഫ് അലി പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തു. സിസിഎൽ കളിച്ച സൂപ്പർസ്റ്റാർഡം ഉള്ള ഒരേയൊരു നടൻ മോഹൻലാൽ മാത്രമാണ്. അദ്ദേഹം ഒരോവർ ബൗൾ ചെയ്യുകയും ഒരു കളിയിൽ ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൻറെ പേരിൽ അദ്ദേഹത്തിനെ പല കാര്യത്തിലും ട്രോളുന്നത് കണ്ടിട്ടുണ്ട്. വൈഡ് എറിഞ്ഞു, ക്യാച്ച് മിസ് ചെയ്തു, ഫീൽഡ് ചെയ്യാൻ…

Read More

അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ല: ആസിഫ് അലി

ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം മറുപടി പറഞ്ഞു. വോട്ട് ചെയ്യേണ്ടത് എല്ലാ പൗരന്‍മാരുടെയും കടമയാണെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ വാക്കുകള്‍ ‘അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിന് നല്ലതുവരുന്ന തരത്തിലുളള ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം വളരെ സജീവമായിട്ട് തിരഞ്ഞെടുപ്പ് പ്രചാരണ…

Read More

കിലോമീറ്ററുകളാണ് ആളുകൾ ജീപ്പിനെ അനു​ഗമിച്ചത്; സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ല: മുകേഷ്

സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ലെന്ന്  നടനും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥിയുമായ മുകേഷ്. സിനിമയിലെ സഹപ്രവർത്തകരെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല. അറിഞ്ഞു വരുന്നവർ വരട്ടെ. ആദ്യത്തെ തിരഞ്ഞെടുപ്പിൽ കുറച്ചുപേരൊക്കെ വന്നു. ഇപ്പോൾ എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരാൾ അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ അവരെ തേജോവധം ചെയ്യുന്നത് സോഷ്യൽ മീഡിയയിലൊക്കെ കാണുന്നതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു പാർട്ടിക്ക് സഹായം ചെയ്തു എന്നറിഞ്ഞാൽ അവരുടെ പോസ്റ്റർ വലിച്ചുകീറുക, സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ ഇടുക ഒക്കെ…

Read More

ഡാൻസ് ചെയ്യുമ്പോൾ ടെൻഷനുണ്ടായിരുന്നു, ആദ്യം കളിയാക്കിയത് ഭാര്യയാണ്; ആസിഫ് അലി

യുവമനസുകളുടെ ഇഷ്ടതാരമാണ് ആസിഫ് അലി. ചോക്ലേറ്റ് നായകൻ എന്ന ഇമേജിൽ നിന്നു ശ്രദ്ധേയമായ വേഷങ്ങളും ചെയ്ത ആസിഫിന് ഡാൻസ് എന്നും ടെൻഷനുളവാക്കുന്ന കാര്യമായിരുന്നു. അടുത്തിടെ തന്റെ ഡാൻസിനെക്കുറിച്ചും ഭാര്യയുടെ വിമർശനവുമായി ബന്ധപ്പെട്ടും താരം പറഞ്ഞിരുന്നു. എന്റെ സിനിമകളുടെ അഭിപ്രായം അറിയണമെങ്കിൽ സമയോടു ചോദിച്ചാൽ മതിയെന്ന് ആസിഫ് അലി. സുഹൃത്തുക്കൾ പോലും അഭിപ്രായങ്ങൾ പറയുന്നത് എനിക്ക് ഫീൽ ചെയ്യുമോ എന്നു ചിന്തിച്ചാണ്. പക്ഷേ, സമ അങ്ങനെയല്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയും. പണ്ട്, എനിക്ക് ഡാൻസ് ചെയ്യുമ്പോൾ ടെൻഷനുണ്ടായിരുന്നു. അത്…

Read More

കുടുംബത്തെ ഒരുമിച്ച് നിർത്തുന്ന മാഗ്‌നെറ്റ് ഭാര്യയാണ്; ആസിഫ് അലി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച വ്യക്തിയല്ല. കുടുംബബന്ധത്തിന് എന്നും പ്രാധാന്യം നൽകുന്ന വ്യക്തികൂടിയാണ് താരം. ഇപ്പോൾ ഭാര്യയെക്കുറിച്ച് താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. ഞങ്ങളുടെ കുടുംബത്തെ ഒരുമിച്ച് നിർത്തുന്ന മാഗ്നെറ്റെന്ന് പറയുന്നത് ഭാര്യ സമയാണ്. അത്രയും ബ്ലെസ്ഡാണ് ഞാൻ അക്കാര്യത്തിൽ. എനിക്ക് ഒരു ഷോൾഡറാണ് സമ. ഒരു പ്രത്യേക കെയറാണ് അവൾ എനിക്ക്. സമയുടെ കോളജ് പഠനം രണ്ടാം വർഷം ആയപ്പോഴേക്കും…

Read More

ഭാര്യയാണ് എന്റെ വിമർശക; ആസിഫ് അലി പറയുന്നു

യുവമനസുകളുടെ ഇഷ്ടതാരമാണ് ആസിഫ് അലി. ചോക്ലേറ്റ് നായകൻ എന്ന ഇമേജിൽ നിന്നു ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. നേരത്തെ ഒരു ഇന്റർവ്യൂവിൽ ഭാര്യയെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്. എന്റെ സിനിമകളുടെ അഭിപ്രായം അറിയണമെങ്കിൽ സമയോടു ചോദിച്ചാൽ മതി. സുഹൃത്തുക്കൾ പോലും അഭിപ്രായങ്ങൾ പറയുന്നത് എനിക്ക് ഫീൽ ചെയ്യുമോ എന്നൊക്കെ ചിന്തിച്ചാണ്. പക്ഷേ, സമ അങ്ങനെയല്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയും. പണ്ട്, എനിക്ക് ഡാൻസ് ചെയ്യുമ്പോൾ ടെൻഷനുണ്ടായിരുന്നു. അത് ആദ്യം കളിയാക്കിയത് സമയാണ്. അവളുടെ കളിയാക്കൽ കൊണ്ടാണു…

Read More

യൂഡ്‌ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ”കാസർഗോൾഡ് ” ടീസർ പുറത്ത്

യൂഡ്ലി ഫിലിംസിന്റെ മലയാളത്തിലെ നാലാമത്തെ ചിത്രമായ ‘കാസർഗോൾഡിന്റെ’ ടീസർ, പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണിമുകുന്ദൻ തുടങ്ങിയവരുടെ ഫേയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. ബി ടെക്ക്…

Read More