‘റീ ടേക്കിന് ആസിഫ് കരഞ്ഞുകൊണ്ടാണ് വന്നത്, അത്രയും ഇമോഷണലായി ഇരിക്കുകയായിരുന്നു’; തിരക്കഥാകൃത്ത്

ആസിഫ് അലി നായകനായി 2019ൽ പുറത്തിറങ്ങിയ സിനിമയാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. നിസാം ബഷീർ സംവിധാനം ചെയ്ത് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സാധാരണക്കാരനായ കർഷകൻ സ്‌ളീവാച്ചൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. ഭാര്യ റിൻസിയായി വീണ നന്ദകുമാറും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചിത്രത്തിന്റെ ക്‌ളൈമാക്സ് സീനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ക്‌ളൈമാക്സ് സീനിലെ ആസിഫിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അജി പീറ്റർ തങ്കം. ‘സ്‌ളീവാച്ചൻ റിൻസിയെ വീട്ടിൽ കൊണ്ടുവിടാൻ പോകുന്നതാണ് ക്‌ളൈമാക്സ് രംഗം….

Read More

ദുബൈയിലെ ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര്; ലൈസൻസിലും പേര് മാറ്റും

നടൻ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ദുബായിലെ ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകി. മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്. നൗകയിൽ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു. നൗകയുടെ രജിസ്ട്രേഷൻ ലൈസൻസിലും ആസിഫ് അലി എന്ന പേര് നൽകും. വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്ന് ഡി3 ചീഫ്…

Read More

ദുബായിലെ ആഡംബര ഉല്ലാസനൗകയ്ക്ക്‌ നടൻ ആസിഫ് അലിയുടെ പേര് നല്‍കി

നടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്. നൗകയില്‍ ആസിഫലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞു. നൗകയുടെ രജിസ്‌ട്രേഷന്‍ ലൈസന്‍സിലും ആസിഫ് അലി എന്ന പേര് നല്‍കും. വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്ന് ഡി3 ചീഫ്…

Read More

തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല; വിവാദം നീട്ടികൊണ്ടുപോകുന്നതിൽ താൽപര്യമില്ലെന്ന് ആസിഫ് അലി

രമേശ് നാരായണന്‍-ആസിഫ് അലി വിവാദത്തില്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് നടൻ ആസിഫ് അലി. സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് ഒരു നിമിഷത്തിൽ മാത്രം തോന്നിയതാവും. അദ്ദേ​ഹത്തിനെ പോലൊരാൾ ക്ഷമ ചോദിക്കേണ്ടതില്ല. അദ്ദേഹം മനപൂർവ്വം അ​ങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും ആസിഫ് പറഞ്ഞു. ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ തുടർ സംസാരം വേണ്ടെന്നു വെച്ചത് ആണ്. എന്നാൽ രമേശ്‌ നാരായണ്‍ സാറിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കാണുന്നത് കൊണ്ടാണ് സംസാരിക്കാൻ തയ്യാറാകുന്നത്. തനിക് വിഷമമോ പരിഭവമോ…

Read More

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്

നടൻ ആസിഫ് അലിയുടെ ചിരി പരസ്യമാക്കി പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്ക്.  കൗൺസിലിംഗ് ഹെൽപ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫ് അലിയുടെ ഫോട്ടോ ഉപയോഗിച്ചത്. പൊലീസിന്‍റെ മീഡിയ സെന്‍ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘നേരിടാം, ചിരിയോടെ’ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്.  കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ച ആസിഫ് അലിയുടെ ചിരിയാണ് സോഷ്യൽ…

Read More

നടൻ ആസിഫ് അലിയെ അപമാനിച്ചത് പ്രതിഷേധാർഹം ; കല കുവൈത്ത്

പ്ര​ശ​സ്ത ന​ട​ൻ ആ​സി​ഫ് അ​ലി​യെ പൊ​തു​വേ​ദി​യി​ൽ അ​പ​മാ​നി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​മേ​ശ്‌ നാ​രാ​യ​ണ​ന്റെ ന​ട​പ​ടി സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​വും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ക​ല കു​വൈ​ത്ത്. ആ​സി​ഫ് അ​ലി​യെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഈ ​സ​മീ​പ​നം ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ര​മേ​ശ് നാ​രാ​യ​ണ​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​താ​യും ക​ല കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​മേ​ശ്‌ നാ​രാ​യ​ണ​ന് പു​ര​സ്കാ​രം കൈ​മാ​റാ​ൻ വേ​ദി​യി​ലെ​ത്തി​യ ന​ട​ൻ ആ​സി​ഫ് അ​ലി​യി​ൽ നി​ന്നും പു​ര​സ്‌​കാ​രം പി​ടി​ച്ചു​വാ​ങ്ങി സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ​നെ വേ​ദി​യി​ലേ​ക്ക്…

Read More

ജയരാജനെങ്കിലും വകതിരിവ് ഉണ്ടാവേണ്ടതായിരുന്നു: ആസിഫ് അലിയ്ക്ക് പിന്തുണയുമായി ഷീലു എബ്രഹാം

രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ നടൻ ആസിഫ് അലിയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ കൂടുതല്‍ പേർ രംഗത്ത്.രമേശ് നാരായണ്‍ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയെന്ന് പറയുകയാണ് നിർമാതാവും നടിയുമായ ഷീലു എബ്രഹാം. ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായണ്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയില്‍ വച്ചു വാങ്ങി അദ്ദേഹത്തിന് നല്‍കിയ ജയരാജ് എന്ന വ്യക്തിയും ചെയ്തതും മോശമാണെന്നും ഷാലു വിമർശിച്ചു.  ‘അമ്മ മീറ്റിംഗില്‍ പലപ്പോഴും…

Read More

‘മുഖത്ത് നോക്കാതെ പുരസ്‌കാരം വാങ്ങി’; ആസിഫ് അലിയെ രമേശ് നാരായണൻ അപമാനിച്ചെന്ന് സോഷ്യൽ മീഡിയ, പ്രതിഷേധം

സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പ്രതിഷേധം. എംടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം. പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം എടുത്ത് സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി കൊടുക്കുകയായിരുന്നു. പിന്നീട് ജയരാജ് രമേശ് നാരായണന് പുരസ്‌കാരം നൽകി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…

Read More

‘ഇന്റർവ്യൂ തന്നില്ലെങ്കിൽ റിലീസ് കഴിഞ്ഞാൽ അറിയാലോ?, ഭീഷണി നേരിട്ടോ അല്ലാതയോ വരുന്നുണ്ട്; ആസിഫ് അലി

ചില ഓൺലൈൻ സിനിമ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയില്ലെങ്കിൽ നേരിടുന്ന ഭീഷണിയെക്കുറിച്ച് നടൻ ആസിഫ് അലി. അടുത്തിടെ നടി അന്ന റെജി കോശി അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് നേരിട്ട ഒരു ചോദ്യം വിവാദമായിരുന്നു. മറ്റൊരു അഭിമുഖത്തിൽ ഈ വിവാദത്തിൽ അവതാരകൻ പ്രതികരണം തേടിയപ്പോഴാണ് ആസിഫ് ഇക്കാര്യം തുറന്നുപറഞ്ഞത്. ‘വളരെ പാഷനേറ്റായി അഭിമുഖം ചെയ്യാൻ കഴിയുന്നത് വളരെ കുറച്ചു പേർക്കാണ്. നമ്മൾ തന്നെ പല സമയത്തും ഇന്റർവ്യൂ തരില്ലാ എന്ന് പറയും. എന്നാൽ ഞങ്ങളുടെ പേജിന് ഇന്റർവ്യൂ തന്നില്ലെങ്കിൽ…

Read More

‘നാദിർഷ പറഞ്ഞതിനെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും തെറ്റിദ്ധരിച്ചു, എന്നെ രാജുവേട്ടൻ ഒഴിവാക്കിയതല്ല’; ആസിഫ് അലി

ബോക്സ് ഓഫീസിൽ വിജയമായി മാറിയ സിനിമയായിരുന്നു അമർ അക്ബർ അന്തോണി. നാദിർഷ സംവിധാനം ചെയ്ത സിനിമയിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തിൽ ആസിഫ് അലിയും അതിഥി വേഷത്തിലെത്തിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ ചിത്രം വീണ്ടും ചർച്ചകളിൽ നിറുകയാണ്. അമർ അക്ബർ അന്തോണിയുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നാദിർഷ കഴിഞ്ഞ ദിവസം പറഞ്ഞ സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. ചിത്രത്തിലെ മൂന്ന് നായകന്മാരിൽ ഒരാളായി താൻ മനസിൽ കണ്ടിരുന്നത് ആസിഫ് അലിയെയായിരുന്നു. എന്നാൽ ക്ലാസ്മേറ്റ്സ് ടീം…

Read More