അണ്ടർ -23 ഏഷ്യൻ കപ്പ് ; ചൈനയെ തോൽപ്പിച്ച് ജപ്പാൻ

യൂ​ത്ത് ​ഫു​ട്ബാ​ളി​ൽ ചൈ​ന​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ൾ ജ​യ​വു​മാ​യി ജ​പ്പാ​ന്റെ തു​ട​ക്കം. ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ അ​ങ്ക​ത്തി​ൽ ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റു​ക​ളി​ൽ​ത​ന്നെ ഗോ​ളും ചു​വ​പ്പു​കാ​ർ​ഡു​മെ​ല്ലാം ജ​പ്പാ​നെ തേ​ടി​യെ​ത്തി​യി​രു​ന്നു. ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ജ്ജ്വ​ല​മാ​യി​രു​ന്നു ജ​പ്പാ​ന്റെ തു​ട​ക്കം. ക​ളി​യു​ടെ എ​ട്ടാം മി​നി​റ്റി​ൽ വ​ല​തു വി​ങ്ങി​ൽ നി​ന്നും ഫു​കി യ​മാ​ദ ബോ​ക്സി​നു​ള്ളി​ലേ​ക്ക് ന​ൽ​കി​യ ക്രോ​സി​നെ, കു​ർ​യു മാ​റ്റ്സു​കി അ​നാ​യാ​സം വ​ല​യി​ലേ​ക്ക് ത​ട്ടി​യി​ട്ട് തു​ട​ങ്ങി. എ​ന്നാ​ൽ, 17ആം മി​നി​റ്റി​ൽ ക​ടു​ത്ത ഫൗ​ളി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​തി​രോ​ധ നി​ര…

Read More

ഏഷ്യൻ കപ്പ്; കിരീടം നേടിയ ഖത്തറിനെ അഭിനന്ദിച്ച് ബഹ്റൈൻ ഭരണാധികാരികൾ

ഏ​ഷ്യ​ൻ ക​പ്പ്​ കി​രീ​ടം വീ​ണ്ടും നേ​ടി​യ ഖ​ത്ത​റി​നും ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​ക്കും​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ നേ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ൽ സ​മാ​പി​ച്ച മ​ത്സ​ര​ത്തി​ലാ​ണ്​ ആ​തി​ഥേ​യ രാ​ജ്യം പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കി​രീ​ടം നേ​ടി​യ​ത്. ക​ഴി​വി​ന്‍റെ​യും ക​ഠി​ന പ്ര​യ​ത്​​ന​ത്തി​ന്‍റെ​യും മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ്​ നേ​ട്ട​മെ​ന്നും ഇ​രു​വ​രും അ​നു​മോ​ദ​ന സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Read More

ഏഷ്യൻ കപ്പ് ടൂർണമെന്റ് ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സൗജന്യ മെട്രോ യാത്ര അനുവദിക്കും

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം 2024 ജനുവരി 12 മുതൽ ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം സ്റ്റേഷനുകളിൽ സാധുതയുള്ള ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ടിക്കറ്റുകളുമായി (അതാത് ദിവസത്തെ മത്സരത്തിന്റെ ടിക്കറ്റുകൾ, അല്ലെങ്കിൽ നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളായിരിക്കണം) എത്തുന്നവർക്ക് സൗജന്യ ഡേ പാസ് ലഭിക്കുന്നതാണ്. ഈ ഡേ പാസ് ഉപയോഗിച്ച്…

Read More

ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യൻ ടീം ഖത്തറിൽ

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഇന്ത്യന്‍ ടീം ഖത്തറിലെത്തി. സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തിന് ഉജ്ജ്വല വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ടൂര്‍ണമെന്റിനായി ആദ്യമെത്തിയ ടീമും ‌ഇന്ത്യയാണ്. വന്‍കരയുടെ ഫുട്ബോള്‍ പോരില്‍ കരുത്ത് കാട്ടാനെത്തിയ ഇന്ത്യന്‍ സംഘത്തെയും കാത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആരാധകര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. ഒടുവില്‍ ആവേശക്കടല്‍ തീര്‍ത്ത് സഹലും ഛേത്രിയും അടങ്ങുന്ന ടീം പുറത്തേക്ക് വന്നതോടെ ആരാധകർ ആർപ്പുവിളിച്ചു. നായകന്‍ സുനില്‍ ഛേത്രി ആരാധകരെ അഭിവാദ്യം ചെയ്താണ് ടീം ബസിലേക്ക് കയറിയത്. ടീം…

Read More

ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യന്‍ ഫുട്ബോള്‍ ടീം

ഖത്തറിൽ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ആദ്യമെത്തുക ഇന്ത്യന്‍ ഫുട്ബോള്‍ ടീം. ഈ മാസം 30 ന് ടീം ഖത്തറിലെത്തും. ജനുവരി 12നാണ് ഏഷ്യന്‍ കപ്പിന് തുടക്കം കുറിക്കുന്നത്. 13ന് ശക്തരായ ആസ്ത്രേലിയയുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ഗ്രൂപ്പ് ബിയില്‍ ഉസ്ബെകിസ്താനും സിറിയയുമാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍. ടൂര്‍ണമെന്റിന് മുമ്പ് ഇന്ത്യക്ക് മറ്റു സന്നാഹ മത്സരങ്ങളൊന്നുമില്ല. ‌രാജ്യത്തെ ഇന്ത്യൻ പ്രവാസികളും തങ്ങളുടെ രാജ്യത്തിൻ്റെ കളി നേരിട്ട് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Read More

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനലിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി

2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. 2023 ഡിസംബർ 20-നാണ് AFC ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ VORTEXAC23+ എന്ന പന്തായിരിക്കും ഉപയോഗിക്കുന്നതെന്നാണ് കോൺഫെഡറേഷൻ അറിയിച്ചിരിക്കുന്നത്. Glory blooms in golden dreams⁣⁣Introducing VORTEXAC23+, the Official Match Ball of the AFC Asian…

Read More

ഏഷ്യൻ കപ്പ് ; കാണിക്കുള്ള പ്രവേശന പ്ലാറ്റ്ഫോമായും ഹയ്യ കാർഡ് പ്രവർത്തിക്കും

അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ന് ഖ​ത്ത​റി​ലെ​ത്തു​ന്ന കാ​ണി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ്ലാ​റ്റ്‌​ഫോ​മാ​യും ഹ​യ്യ കാ​ർ​ഡ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഹ​യ്യ സി.​ഇ.​ഒ സ​ഈ​ദ് അ​ലി അ​ൽ കു​വാ​രി അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും ഹ​യ്യ പ്ലാ​റ്റ് ഫോം ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ൽ റ​യ്യാ​ൻ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​ഈ​ദ് അ​ൽ കു​വാ​രി വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രാ​ളും ഹ​യ്യ പ്ലാ​റ്റ്‌​ഫോ​മി​ൽ അ​പേ​ക്ഷി​ക്കു​ക​യും ഉ​ചി​ത​മാ​യ വി​സ തി​ര​ഞ്ഞെ​ടു​ക്കു​ക​യും വേ​ണം. എ.​എ​ഫ്.​സി…

Read More

ഏഷ്യൻ കപ്പ് ഫുട്ബാൾ: വളന്റിയർ രജിസ്‌ട്രേഷന് തുടക്കം

ലോകകപ്പ് ഫുട്ബാളിനും ഫിഫ അറബ് കപ്പിനും പിന്നാലെ, ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ വളന്റിയർമാർക്കായുള്ള രജിസ്‌ട്രേഷന് തുടക്കമായി. അടുത്തവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ വളന്റിയർമാരാവാൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർചെയ്യാം. ഏഷ്യൻ കപ്പിന്റെ നൂറുദിന കൗണ്ട്ഡൗൺ ആരംഭിച്ചതിന് പിന്നാലെ, വ്യാഴാഴ്ച രാവിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ വൻകര മേളയുടെ വളന്റിയർ രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. ഒരു മാസം നീളുന്ന ഫുട്ബാൾ ഉത്സവമേളക്കായി 6000 വളന്റിയർമാരെയാണ് തെരഞ്ഞെടുക്കുകയെന്ന് ഏഷ്യൻ കപ്പ് ഖത്തർ 2023 സി.ഇ.ഒ ജാസിം…

Read More

ഏഷ്യൻ കപ്പിനൊരുങ്ങി സൗദി അറേബ്യ; ന്യൂകാസിൽ സ്റ്റേഡിയത്തിൽ സൗദി ടീമുകളിറങ്ങും

ന്യൂകാസിൽ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാൻ സൗദി അറേബ്യക്ക് പ്രീമിയർ ലീഗിന്റെ അനുമതി. കോസ്റ്റിക്ക, ദക്ഷിണ കൊറിയ ടീമുകളുമായി സെപ്തംബറിലാകും മത്സരം. എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള സൗദിയുടെ ഒരുക്കങ്ങളുടെ ഭാഗമായാണിത്. സൗദി അറേബ്യക്ക് ഓഹരി പങ്കാളിത്തമുള്ള ക്ലബ്ബാണ് ന്യൂ കാസിൽ. കോസ്റ്റിക്ക, ദക്ഷിണ കൊറിയ ടീമുകളുമായി സൗഹൃദ മത്സരം. ന്യൂകാസിൽ യുണൈറ്റഡിന്റെ സ്റ്റേഡിയത്തിൽ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കുമെന്ന് പ്രീമിയർ ലീഗ് ക്ലബ് ഇന്നലെ രാത്രിയാണ് അറിയിച്ചത്. സെപ്തംബർ എട്ടിന് കോസ്റ്റാറിക്ക,…

Read More