ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മുന്നേറ്റം ; പദ്ധതിയുമായി ഇ.എ.എയും എ.ഡി.ബിയും

ഏ​ഷ്യ​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ന് കൈ​കോ​ർ​ത്ത് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​നും ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്റ് ബാ​ങ്കും. ​ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച ദോ​ഹ ഫോ​റ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഇ​രു വി​ഭാ​ഗ​വും ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്മെ​ന്റി​ന്റെ 10 കോ​ടി ഡോ​ള​റി​ന്റെ​യും എ.​ഡി.​ബി​യി​ൽ നി​ന്നു​ള്ള 15 കോ​ടി ഡോ​ള​റി​ന്റെ​യും സം​യു​ക്ത നീ​ക്കി​യി​രി​പ്പി​ലൂ​ടെ​യാ​ണ് വി​വി​ധ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​യി വി​ദ്യാ​ഭ്യാ​സ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി പു​തി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​രു സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി 25…

Read More

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കത്ത് ; ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യി ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. നം​ബി​യോ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​സ്ക​ത്ത്​ ​ശ്ര​​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. സി​ങ്ക​പ്പൂ​രാണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​സ്​​ലാ​മാ​ബാ​ദ് (മൂ​ന്ന്), ടോ​ക്യോ(നാ​ല്), അ​ന്‍റാ​ലി​യ (അ​ഞ്ച്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം നേ​ടി​യ മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ. ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ വാ​യു, ജ​ല മ​ലി​നീ​ക​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണം, ശു​ചി​ത്വ സാ​ഹ​ച​ര്യ​ങ്ങ​ൾ, പ്ര​കാ​ശ-​ശ​ബ്ദ മ​ലി​നീ​ക​ര​ണം, ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ​യു​ള്ള മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ചി​ക​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് നം​ബി​യോ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണ സൂ​ചി​ക​യി​ൽ മ​സ്‌​ക​ത്ത്​…

Read More

മരുന്നിനും ഭക്ഷണത്തിനും ഈനാംപേച്ചി; മാർക്കറ്റിൽ വമ്പൻ ഡിമാന്റ്, വംശനാശഭീഷണിയും, മാഫിയകളും പിന്നാലെ

ഈനാംപേച്ചിയെ അറിയാത്തവർ ആരുമുണ്ടാകില്ല അല്ലെ? നമ്മുടെ സംഭാഷണങ്ങളിലൊക്കെ ഈ പേര് കടന്ന് വരാറുണ്ട്. ഇവർക്ക് ലോകത്ത് വലിയ ഡിമാന്റാണ്. എന്നാൽ അത് നല്ലതിനല്ല കേട്ടോ. ലോകത്ത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ജീവികളിലൊന്നാണ് ഈനാംപേച്ചി. കരിഞ്ചന്ത മാഫിയകൾ വരെ ഇവരുടെ പിന്നാലെയാണ്. അനധികൃത വേട്ട, കള്ളക്കടത്ത് എന്നീ ദുഷ്പ്രവൃത്തികളുടെ ഫലമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പത്തുലക്ഷത്തിലേറെ ഈനാംപേച്ചികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇവയെ തദ്ദേശീയ മരുന്നുകൾക്കായി വിയറ്റ്നാം, ചൈന രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. ഇതിനായി പ്രവർത്തിക്കുന്ന ഒരു വലിയ കള്ളക്കടത്ത് ശൃംഖല…

Read More

ആന്ധ്രാപ്രദേശിൽ തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവം. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. കര്‍ഷകനെ കഴുത്ത് ഞെരിച്ചാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. സമാനമായ രീതിയില്‍ ഏഴുദിവസത്തിനുള്ളിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍…

Read More

ഈ വർഷം ലോക സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കും

ഈ വർഷം ലോക സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കുമെന്നും 2023 ലെ ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി. വികസിത സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യം ഈ വര്‍ഷം ആഗോള വളര്‍ച്ച മൂന്ന് ശതമാനത്തില്‍ താഴെയാകും. ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ കാരണം വീണ്ടെടുക്കല്‍ പ്രതീക്ഷകള്‍ അവ്യക്തമാണെന്നും ദുര്‍ബല വിഭാഗങ്ങളും രാജ്യങ്ങളുമായിരിക്കും കടുത്ത വെല്ലുവിളികള്‍ നേരിടുകയെന്നും അവര്‍ പറഞ്ഞു. അതേസമയം…

Read More