ഡിസ്കഷന്റെ പേരിൽ വിളിച്ച് വരുത്തി മോശമായി പെരുമാറി, എന്റെ തെറ്റാണെന്ന് പോലും തോന്നി; അശ്വിനി

ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വെളിപ്പെടുത്തലുകളുമായി നിരവധി നടിമാർ എത്തിയിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നായിക നടി അശ്വിനി നമ്പ്യാർക്കും വളരെ അധികം വിശ്വസിച്ചിരുന്ന സഹപ്രവർത്തകനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഇന്ത്യാ​ഗ്ലിറ്റ്സ് തമിഴിന് നൽ‌കിയ അഭിമുഖത്തിൽ അത് നടി വെളിപ്പെടുത്തിയിരുന്നു. ഡിസ്കഷന്റെ പേരിൽ വിളിച്ച് വരുത്തി സംവിധായകൻ മോശമായി പെരുമാറിയെന്നാണ് അശ്വിനി തുറന്ന് പറഞ്ഞത്. താൻ അഭിനയിച്ചിരുന്ന സമയത്ത് പെയ്മെന്റ് തീർത്ത് ലഭിക്കാത്തതും കാസ്റ്റിങ് കൗച്ച് പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നും അശ്വിനി പറയുന്നു….

Read More