ബഹ്റൈനിൽ ആശൂറയുടെ വിജയകരമായ നടത്തിപ്പ് ; സർക്കാർ നടപടികളെ പ്രശംസിച്ച് ഹമദ് രാജാവ്

ആ​​ശൂ​റയുടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വ​ൺ​മെ​ന്റി​ന്റെ ശ്ര​മ​ങ്ങ​ളെ​യും ഇ​ട​പെ​ട​ലു​ക​ളെ​യും ഹ​മ​ദ് രാ​ജാ​വ് പ്ര​ശം​സി​ച്ചു. രാ​ജ്യ​ത്തി​ന്റെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ബ​ഹു​സ്വ​ര​ത​യു​ടെ​യും പ്ര​മു​ഖ​മാ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​​ശൂ​റ പ​രി​പാ​ടി​ക​ൾ. പ​രി​പാ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ​യും സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യും സു​ഗ​മ​മാ​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പി​ന്തു​ണ ന​ൽ​കി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​കോ​പി​ത ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. മ​ത​പ​ണ്ഡി​ത​ർ, വി​വി​ധ മ​അ്​​തം ഭാ​ര​വാ​ഹി​ക​ൾ, മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ആ​​ശൂ​റ വേ​ള​യി​ൽ കാ​ണി​ച്ച…

Read More

ബഹ്റൈനിൽ ആശൂറാഅ് വിജയിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യണം ; മന്ത്രാലയങ്ങൾക്ക് നിർദേശവുമായി ഹമദ് രാജാവ്

ആ​​ശൂ​റ പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക്​ ഹ​മ​ദ്​ രാ​ജാ​വ്​ നി​ർ​ദേ​ശം ന​ൽ​കി. ​മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ​​പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും, അ​റ​ബ്​ ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ഹി​ജ്​​റ പു​തു​വ​ർ​ഷാ​ശം​സ​ക​ൾ നേ​ർ​ന്നു. സ​മാ​ധാ​ന​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും നാ​ളു​ക​ളാ​യി​രി​ക്ക​​ട്ടെ പു​തു​വ​ർ​ഷ​ത്തി​ലെ ഓ​രോ ദി​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ലും വി​കാ​സ​ത്തി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​…

Read More