
‘എല്ലാം മാറിയിരിക്കുന്നു; എന്നാല്‍ ഞാന്‍ എന്നും പഴയ ഞാന്‍ തന്നെ’: ഭാവന
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഭാവന. ‘നമ്മള്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭാവന വളരെ പെട്ടന്നാണ് മലയാളികളുടെ ഇഷ്ടം നേടിയെടുത്തത്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും സജീവമായ താരത്തിന് അവിടെയും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഭാവന പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളെല്ലാം ആരാധക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനില്‍ ഉള്ള ഭാവനയുടെ ചിത്രങ്ങള്‍ വൈറല്‍ ആവുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കുളളില്‍ നിരവധി ലൈക്കും കമന്റുമാണ് ചിത്രങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്. കറുപ്പില്‍ വെള്ള…