വൈദ്യുതി ഊറ്റുന്ന എഐ; ന്യൂക്ലിയർ എനർജിയിലേക്ക് കടക്കാൻ ടെക് ഭീമന്മാർ

ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ലോകത്തിലെ ടെക് ഭീമന്മാർ ന്യൂക്ലിയർ എനർജിയെ ആശ്രയിക്കാനൊരുങ്ങുകയാണ്. ഇതിന്റെ കാരണക്കാർ നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ആർട്ടിഫിഷൽ ഇന്‍റലിജൻസാണ്. വൈദ്യുതി ഊറ്റി കുടിക്കുന്നതിൽ വിദഗ്ധരാണ് എഐ. നമ്മൾ ചാറ്റ് ജിപിടിയോട് ഒരു ചോദ്യം ചോദിക്കുമ്പോൾ ചെലവാകുന്നത് ചെറിയൊരു വീട്ടിലേക്ക് ആവശ്യമായതിനെക്കാൾ വൈദ്യുതിയാണ്. ഒരു വർഷം ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ ചെലവാക്കുന്ന വൈദ്യുതി, ന്യൂസിലാൻഡിന് മൂന്നുമാസത്തേക്ക് വേണ്ട ആകെ വൈദ്യുതിയാണത്രെ. നിലവിൽ അമേരിക്കയിലെ ഊർജം ഉൽപാദനത്തിന്‍റെ 4% എ.ഐയാണ് വലിച്ചെടുക്കുന്നത്. 2030 ഓടെ അത്…

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തിന് ആണവായുധങ്ങള്‍ പോലെ അപകടകരമായേക്കാമെന്ന് എസ്. ജയശങ്കര്‍

എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണവായുധങ്ങള്‍ പോലെ ലോകത്തിന് അപകടകരമായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മൂന്നാമത് കൗടില്യ ഇക്കണോമിക്‌സ് കോണ്‍ക്ലേവില്‍ പങ്കെടുക്കവെ ഞായറാഴ്ചയാണ് അദ്ദേഹം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് പ്രസ്താവന നടത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും ധനകാര്യമന്ത്രാലയവും ചേര്‍ന്നാണ് കോണ്‍ക്ലേവി സംഘടിപ്പിച്ചത്. ജനസംഖ്യ, കണക്റ്റിവിറ്റി, എഐ എന്നിവ ആഗോള ക്രമത്തെ മാറ്റുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടുത്ത നിര്‍ണയാക സംഭവമാകാന്‍ അധികം താമസമില്ലെന്നും അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദശകത്തില്‍ ആയുധമാക്കപ്പെട്ടേക്കാവുന്ന…

Read More

ഒടുക്കം ദുരോവ് വഴങ്ങി; ആപ്പ് ദുരുപയോഗം ചെയ്യുന്നവരുടെ യൂസര്‍ ഡേറ്റ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് ടെലഗ്രാം

ഒടുവിൽ ആപ്പ് ദുരുപയോഗം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികളുമായി പങ്കുവെക്കുമെന്ന് പ്രഖ്യാപിച്ച് മേധാവി പാവെല്‍ ദുരോവ്. ഫോണ്‍ നമ്പര്‍, ഐപി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെലഗ്രാമിലെ പോസ്റ്റിലൂടെയാണ് ദുരോവ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം ഫ്രാന്‍സില്‍ ദുരോവ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം. പുതിയ മാറ്റങ്ങള്‍ വ്യക്തമാക്കി ടെലഗ്രാമിന്റെ സേവന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതായും ദുരോവ് അറിയിച്ചു. നിയമവിരുദ്ധമായ വസ്തുക്കളും കോണ്ടന്റുകളും ടെലഗ്രാമില്‍ തിരയുന്നവരെ പ്ലാറ്റ്‌ഫോമില്‍ ബ്ലോക്ക് ചെയ്യും. അത്തരം ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനോ…

Read More

ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി

ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. ആദ്യ ദിനം പതിനഞ്ചിലേറെ കരാറുകളാണ് വിവിധ മന്ത്രാലയങ്ങളുമായി ഒപ്പുവെച്ചത്. ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുവ്വായിരത്തിലേറെ പേരാണ് ആദ്യ ദിനം എത്തിയത്. നൂറ്റി അമ്പതോളം സെഷനുകളിലായി 400 പേർ പരിപാടിയിൽ സംസാരിക്കുന്നുണ്ട്. മീഡിയവൺ ഉച്ചകോടിയിൽ മാധ്യമ പങ്കാളിയായാണ്. റിയാദ് കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് എ.ഐ ഉച്ചകോടി. 100 രാജ്യങ്ങളിൽ നിന്നുള്ള നാന്നൂറിലധികം എ.ഐ വിദഗ്ധരും ശാസ്ത്രജ്ഞരും മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. മാനവികതയുടെ ഉന്നമനത്തിനായി എ.ഐ…

Read More

പൊതുമാപ്പ് പദ്ധതി നടത്തിപ്പിന് നിർമിത ബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്ന് യു.എ.ഇ

വിസ നിയമലംഘകർക്ക് ഇളവ് നൽകാനുള്ള പദ്ധതിയുടെ നടത്തിപ്പിന് നിർമിത ബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്ന് യുഎഇ. വിസ കാലാവധി കഴിഞ്ഞ നിരവധി പേർക്ക് ഉപകാരപ്പെടുന്ന കാമ്പയിൻ പ്രവാസികളടക്കം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സെപ്റ്റംബർ ഒന്നുമുതലാണ് രണ്ട് മാസം നീണ്ടു നിൽകുന്ന പദ്ധതി ആരംഭിക്കുക. വിസ നിയമലംഘകർക്കുള്ള ഇളവുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം യോഗം ചേർന്നു. നടപടികൾ…

Read More

നിർമിത ബുദ്ധിയിൽ തേൻ പരിശോധന ; അബുദാബിയിൽ ലാബ് പ്രവർത്തനം തുടങ്ങി

യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ നി​ർ​മി​ത ബു​ദ്ധി സാ​​ങ്കേ​തി​ക വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തേ​ൻ പ​രി​ശോ​ധ​ന ലാ​ബ്​ അ​ബൂ​ദ​ബി​യി​ൽ ആ​രം​ഭി​ച്ചു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ തേ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, പ​രി​ശു​ദ്ധി, ആ​ധി​കാ​രി​ക​ത എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ലാ​ബ് രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ക്വാ​ളി​റ്റി ആ​ൻ​ഡ് ക​ൺ​ഫോ​ർ​മി​റ്റി കൗ​ൺ​സി​ൽ(​എ.​ഡി.​ക്യു.​സി.​സി) എം-42​വി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച ഹ​ണി ക്വാ​ളി​റ്റി ല​ബോ​റ​ട്ട​റി മ​സ്ദ​ർ സി​റ്റി​യി​ലെ സെ​ൻ​ട്ര​ൽ ടെ​സ്റ്റി​ങ്​ ല​ബോ​റ​ട്ട​റി​യി​ലാ​ണ്​ സ്ഥി​തി ചെ​യ്യു​ന്ന​ത്. തേ​നി​ന്‍റെ ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന​തി​നൊ​പ്പം മാ​ലി​ന്യം ക​ണ്ടെ​ത്തു​ന്ന​തി​നും ആ​ഗോ​ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ ലാ​ബി​ൽ സം​വി​ധാ​ന​മു​ണ്ട്….

Read More

ബഹ്റൈനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കാനുള്ള നിയമം വന്നേക്കും

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് (AI)യെ ​നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മം ശൂ​റ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്കും. നി​യ​മ​ലം​ഘ​ക​ർ​ക്ക് മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത ത​ട​വോ 2,000 ദി​നാ​ർ​വ​രെ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ് പു​തി​യ നി​യ​മം. ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്ര​തി​വാ​ര സെ​ഷ​നി​ൽ ശൂ​റ കൗ​ൺ​സി​ൽ പ​രി​ഗ​ണി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​ലി അ​ൽ ഷെ​ഹാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. ആ​ഭ്യ​ന്ത​രം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, കാ​ബി​ന​റ്റ് അ​ഫ​യേ​ഴ്‌​സ് എ​ന്നി​വ​യു​ടെ പ​രി​ഗ​ണ​ന​ക്കു​ശേ​ഷ​മാ​ണ് നി​യ​മം ശൂ​റ​യു​ടെ നി​യ​മ​നി​ർ​മാ​ണ, നി​യ​മ​കാ​ര്യ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​ത്. നാ​ഷ​ന​ൽ സ്‌​പേ​സ്…

Read More

എഐ സുന്ദരിമാരിലെ സൗന്ദര്യറാണിയാര്; വരുന്നു മിസ് എഐ

അങ്ങനെ ലോകത്തലാദ്യമായി എഐ സൗന്ദര്യമത്സരം വരുന്നു. അപ്പോൾ വൈകാതെ ഒരു എഐ സൗന്ദര്യറാണിയേയും കാണാം, അല്ലെ? എഐ മോഡലുകളും ഇഫ്ലുവേഴ്സുമാണ് മത്സരാർഥികൾ. ഇവരുടെ സൗന്ദര്യം, ഓൺലൈൻ സ്‌പേസിലുള്ള സാന്നിധ്യം, ആരാധകരുമായുള്ള ഇടപെടൽ, ഇവരെ നിർമിക്കാനായി വേണ്ടിവന്ന സാങ്കേതിക വൈദഗ്ധ്യം എന്നിവയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളെന്ന് വേൾഡ് എഐ ക്രിയേറ്റേഴ്‌സ് അവാർഡ്‌സ് അധികൃതർ അറിയിച്ചിട്ടുണ്ട്. എഐ അവതാറുകളെ നാലുപേരടങ്ങുന്ന ഒരു ജഡ്ജിങ് പാനലിനു മുന്നിൽ അവതരിപ്പിക്കും. ജഡ്ജിങ് പാനലിലും രണ്ടു എഐ ഇൻഫ്ലുവേഴ്സേഴ്സുണ്ട്. സ്‌പെയിനിൽ നിർമിക്കപ്പെട്ട 3000 ഫോളോവേഴ്‌സുള്ള…

Read More