വന്ദേഭാരത് അടക്കം 7 ട്രെയിനുകളുടെ സമയം പുതുക്കി; മേയ് 28 മുതൽ പ്രാബല്യം

വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി ദക്ഷിണ റെയില്‍വേ. ഈ ട്രെയിനുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മേയ് 28 മുതല്‍ മാറ്റമുണ്ടാവുക. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം  ∙ ട്രെയിൻ നമ്പര്‍- 20634 – തിരുവനന്തപുരം സെൻട്രല്‍ – കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1:20 -ന് കാസര്‍കോട് എത്തും. (നിലവിലെ സമയം: കാസര്‍കോട് – ഉച്ചയ്ക്ക് 1:25) ∙ ട്രെയിൻ നമ്പര്‍ -16355 – കൊച്ചുവേളി – മംഗളൂരു ജംക്‌ഷൻ…

Read More