
അനാശാസ്യ പ്രവർത്തനം; കുവൈറ്റിന്റെ വിവിധ ഇടങ്ങിളിൽ പിടിയിലായത് 43 പേർ
കുവൈറ്റിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 43 പേരെ വിവിധ ഇടങ്ങളിൽനിന്ന് അധികൃതർ പിടികൂടി. മഹ്ബൂല, ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 15 കേസുകളിലായാണ് പ്രതികൾ പിടിയിലായത്. ഇവർ പണം വാങ്ങി അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുകയായിരുന്നു. പൊതു ധാർമിക സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ …