കുപ്രസിദ്ധ മോഷ്ടാവ് റോഡ്മാൻ ‘അറസ്റ്റിൽ; പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്

കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി കോയമ്പത്തൂരിൽ പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു. 4 വർഷത്തിനിടെ 68 വീടുകളിൽ നിന്നായി 1500 പവൻ സ്വർണവും 1.76 കോടി രൂപയും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളിൽ മാത്രം യാത്ര ചെയ്യുന്നതായിരുന്നു പതിവെന്നും പൊലീസ്…

Read More

ഉത്തർപ്രദേശിൽ രണ്ട് ക്വന്റൽ പോത്തിറച്ചി പിടികൂടി ; മൂന്ന് പേർ പിടിയിൽ

രണ്ട് ക്വിന്റല്‍ പോത്തിറച്ചിയുമായി മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണു സംഭവം. അറവിന് ഉപയോഗിച്ച ആയുധങ്ങളും ഇവരില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ബിജ്‌നോര്‍ പൊലീസാണു പ്രതികളുടെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ബധാപൂരിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന ഇറച്ചി പൊലീസ് പിടിച്ചെടുത്തത്. രാഹുല്‍, സച്ചിന്‍, ബ്രജ്പാല്‍ എന്നിവരാണ് പൊലിസിന്റെ പിടിയിലായത്. പക്‌ഡോഗാങ്‌സാന്‍ ഹോട്ടല്‍സ് ആന്‍ഡ് എക്‌സിം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറാണിതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈര്‍ എക്‌സില്‍…

Read More

ആലപ്പുഴ പൂച്ചാക്കലിൽ ദളിത് യുവതിയെ മർദിച്ച സംഭവം ; രണ്ട് പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ പൂച്ചാക്കലിൽ നടുറോഡില്‍ ദലിത് പെൺകുട്ടിയെ മർദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്.വിഷയം ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സി.പി.ഐ.എം അനുഭാവികളായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍ പെണ്‍കുട്ടി ആക്രമിച്ചെന്ന പ്രതികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെക്കുറിച്ച്…

Read More

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട ; 25 പേർ അറസ്റ്റിൽ

രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 14 വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി 25 പേ​ർ അ​റ​സ്റ്റി​ലാ​യി. രാ​സ​വ​സ്തു​ക്ക​ൾ, ഹാ​ഷി​ഷ്, ക​ഞ്ചാ​വ്, ഹെ​റോ​യി​ൻ എ​ന്നി​വ​യു​ൾ​​െപ്പ​ടെ ഏ​ക​ദേ​ശം 7,250 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഏ​ക​ദേ​ശം 10,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, എ​ട്ട് ക​ഞ്ചാ​വ് തൈ​ക​ൾ, ആ​റ് ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കു​ക​ൾ, വെ​ടി​മ​രു​ന്ന്, മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ൽ നി​ന്നു​ള്ള പ​ണം എ​ന്നി​വ​യും പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കും വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നും വേ​ണ്ടി എ​ത്തി​ച്ച​താ​ണെ​ന്ന് ചോ​ദ്യം…

Read More

ഹത്രാസ് ദുരന്തം ; ആറ് പേർ അറസ്റ്റിൽ

ഹത്രാസ് അപകടത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ടു സ്ത്രീകളുൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. കേസിലെ ആദ്യ അറസ്റ്റ് ആണ് ഇവരുടേത്.മുഗൾ ഗർഹി ഗ്രാമത്തിൽ മതപരമായ ചടങ്ങിനിടെയാണ് അപകടമുണ്ടയാത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് ‘സത്സംഗ്’ എന്ന പ്രാർത്ഥനാചടങ്ങ് നടത്തിയത്. ഒരു പ്രാദേശിക ഗുരുവിന്റെ ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന ചടങ്ങാണിതെന്നാണ് പ്രദേശത്തെ ആളുകൾ പറയുന്നത്. പ്രാർത്ഥനായോഗത്തിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. യോഗം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നെന്ന് സംഭവസ്ഥലത്ത്…

Read More

താമസ നിയമ ലംഘനം ; കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

താ​മ​സ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക്യാമ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി. പൊ​തു സു​ര​ക്ഷ കാ​ര്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഹ​മ​ദ് അ​ൽ മു​നി​ഫി, മു​ബാ​റ​ക് അ​ൽ ക​ബീ​ർ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഹം​ലി, മ​റ്റു മു​തി​ർ​ന്ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റോ​ഡു​ക​ൾ,…

Read More

മയക്കുമരുന്ന് കടത്ത് ; ഒമാനിൽ രണ്ട് പ്രവാസികൾ പിടിയിൽ

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ്ര​തി​ക​ളാ​യ ഏ​ഷ്യ​ൻ പൗ​ര​ൻ​മാ​രെ മ​യ​ക്കു​മ​രു​ന്നു​ക​ളെ​യും ല​ഹ​രി പ​ദാ​ർ​ഥങ്ങ​ളെ​യും ചെ​റു​ക്കു​ന്ന​തി​നു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ, ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ ക്രി​സ്റ്റ​ൽ നാ​ർ​ക്കോ​ട്ടി​ക്‌​സും ഹഷീഷും പി​ടി​ച്ചെ​ടു​ത്തു. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read More

മിഠായി നൽകി കുട്ടികളെ പീഡിപ്പിച്ചു ; മധ്യവയ്കൻ അറസ്റ്റിൽ

മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ. പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയയെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. കുട്ടികൾക്ക് മിഠായി നൽകി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒരു വർഷം മുന്നേ സമാന രീതിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ പോക്‌സോ പ്രകാരം അറസ്റ്റിലായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും പീഡനത്തിന് അറസ്റ്റിലാവുകയായിരുന്നു. സ്ഥിരമായി കുട്ടികളേയും…

Read More

മാന്നാറിലെ കല കൊലക്കേസ്; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ്…

Read More

സ്റ്റിങ് ഓപ്പറേഷനുമായി ബഹ്റൈൻ പൊലീസ് ; ഏഷ്യക്കാർ അടങ്ങിയ ലഹരി കടത്ത് സംഘം പിടിയിൽ

ബ​ഹ്‌​റൈ​നി​ലെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ വ​ല​യി​ലാ​ക്കാ​ൻ സ്റ്റി​ങ് ഓ​പ​റേ​ഷ​നു​മാ​യി ബ​ഹ്റൈ​ൻ പൊ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്റ്റി​ങ് ഓ​പ​റേ​ഷ​നി​ലൂ​ടെ ഏ​ഷ്യ​ക്കാ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ആ​ന്റി നാ​ർ​കോ​ട്ടി​ക്സ് വി​ഭാ​ഗം വ​ല​യി​ലാ​ക്കി​യ​ത്. വ്യാ​പ​ക​മാ​യി ല​ഹ​രി ഇ​ട​പാ​ട് ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ഏ​ഷ്യ​ക്കാ​ര​നാ​യ യു​വാ​വി​നെ നോ​ട്ട​മി​ട്ട​ത്. ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ൾ വ്യ​ക്ത​മാ​യ​തോ​ടെ ഒ​രാ​ളെ ഉ​പ​ഭോ​ക്​​താ​വെ​ന്ന വ്യാ​ജേ​ന അ​യ​ക്കു​ക​യാ​യി​രു​ന്നു. 12 ദീ​നാ​റി​ന്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ വാ​ങ്ങാ​മെ​ന്ന് സ​മ്മ​തി​ച്ച് പൊ​ലീ​സ​യ​ച്ച ആ​ൾ യു​വാ​വി​നെ സ​മീ​പി​ച്ചു. 12 ദീ​നാ​ർ ന​ൽ​കി​യ​പ്പോ​ൾ ‘ഷാ​ബു’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്ന് പ്ര​തി കൈ​മാ​റി. മ​നാ​മ​യി​ലെ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു…

Read More