ആന്‍ഡ്രോയിഡ് 15 ല്‍ ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്ത് സ്റ്റോറേജ് ലാഭിക്കാനുള്ള പുതിയ ഫീച്ചർ

പുതിയ ഫീച്ചറുകളും ഡിസൈനിലെ മാറ്റങ്ങളും ഉൾപ്പെടെ പുതുമകൾ നിറഞ്ഞ ആന്‍ഡ്രോയിഡിന്റെ പുതിയ അപ്‌ഡേറ്റായ ആന്‍ഡ്രോയിഡ് 15 മേയ് 14 ന് നടക്കാനിരിക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് പ്രഖ്യാപിക്കാനിരിക്കുകയാണ്. വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ​ഗൂഗിള്‍ പ്രഖ്യാപിച്ചതോടെ പുതിയ അപഡേറ്റിനെ കുറിച്ച് നിരവധി വാർത്തകളാണ് പുറത്ത് വന്നത്. ഫോണുകളിലെ സ്‌റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം പുതിയ അപഡേറ്റിലുണ്ടാകും. ആന്‍ഡ്രോയിഡ് 15 ഒഎസില്‍ മൊബൈല്‍ ആപ്പുകൾ ആര്‍ക്കൈവ് ചെയ്യാനുള്ള സംവിധാനം കാണും. ഇതിലൂടെ മൊബൈൽ സ്റ്റോറേജ് സ്പേസ് ലാഭിക്കാൻ…

Read More