അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു

ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബൈ കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്റ നേതൃത്വത്തിൽ നൽകുന്ന പദ്ധതിയാണ് ദുബൈ കേയേഴ്സ്. സ്ഥാപനം…

Read More

അറയ്ക്കൽ ഗോൾഡ് &ഡയമണ്ട്സിന് യുഎഇയിൽ സൂപ്പർബ്രാൻഡ് ബഹുമതിയുടെ തിളക്കം

ജ്വല്ലറി വ്യവസായത്തിലെ പ്രമുഖരായ അറയ്ക്കൽ ഗോൾഡ് ഡയമണ്ട്സിന് ‘സൂപ്പർബ്രാൻഡ്സ് അംഗീകാരത്തിന്റെ തിളക്കം. ബ്രാൻഡിംഗ് മികവിന്റെ മേഖലയിൽ സ്വത അതോറിറ്റിയായ സൂപ്പർബാൻഡ്സ് ഓർഗനൈസേഷനാണ് യുഎഇയിലെ ഏറ്റവും അംഗീകൃത ബ്രാൻഡുകളിലൊന്നായി അറയ്ക്കൽ ഗോൾഡ് ഡയമണ്ട്സിനെ തെരഞ്ഞെടുത്തത്. യുഎഇയിലെ വ്യവസായ പ്രമുഖരും 2,500ലധികം പരിചയസമ്പന്നരായ മാനേജർമാരും മാർക്കറ്റിംഗ് പ്രൊഫഷണലുകളും അടങ്ങുന്ന പാനലാണ് സൂക്ഷ്മമായ അവലോകനത്തിലൂടെ അറയ്ക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ഈ അംഗീകാരം നൽകിയത്. യുഎഇ, ഇന്ത്യ, മലേഷ്യ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള സ്വർണ്ണ, ഡയമണ്ട് ആഭരണ ബ്രാൻഡാണ് അറയ്ക്കൽ ഗോൾഡ്…

Read More