ഹന്‍സിക മോട്‌വാനി അറക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡര്‍

2023 ഡിസംബര്‍ 1, ദുബായ്: അറക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ചലച്ചിത്ര നടി ഹന്‍സിക മോട്‌വാനിയെ പ്രഖ്യാപിച്ചു. ഹന്‍സിക ബ്രാന്‍ഡ് അംബാസഡറായി കടന്നു വരുന്നത് അറക്കല്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗുണനിലവാരമുള്ള ആഭരണ നിര്‍മിതിയ്ക്കും അതിമനോഹര രൂപകല്‍പനക്കും പേരു കേട്ട അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, പ്രധാന വിപണികളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഭാവി വളര്‍ച്ചാ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട സമ്പന്നമായ പാരമ്പര്യത്തോടെ യുഎഇ,…

Read More