യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന പ്രത്യേക പ്രദർശനം ആരംഭിച്ചു

യു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു. ദുബായ് കലിഗ്രഫി ബിനാലെയുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. യു എ ഇയിലെ ഏറ്റവും വലിയ ഹെറിറ്റേജ് മ്യൂസിയമായ അൽ ഷിന്ദഗ മ്യൂസിയത്തിന്റെ വിസിറ്റർ സെന്ററിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം ഒക്ടോബർ 31-ന് ദുബായ് കലിഗ്രഫി ബിനാലെ അവസാനിക്കുന്നത് വരെ നീണ്ട് നിൽക്കും. ഹ്‌റൂഫ്…

Read More