അറേബ്യൻ ഗൾഫ് കപ്പ് ; ഒമാൻ ഇന്നിറങ്ങും , എതിരാളി സൗദി അറേബ്യ

അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പി​ൽ ഫൈ​ന​ൽ ല​ക്ഷ്യ​മി​ട്ട് ഒ​മാ​ൻ ചൊ​വ്വാ​ഴ്ച ഇ​റ​ങ്ങും. കു​വൈ​ത്തി​ലെ ജാ​ബ​ിർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ ശ​ക്ത​രാ​യ സൗ​ദി അ​റേ​ബ്യ​യാ​ണ് എ​തി​രാ​ളി​ക​ൾ. ഒ​മാ​ൻ സ​മ​യം വൈ​കീ​ട്ട് 6.30നാ​ണ് ക​ളി. രാ​ത്രി 9.45ന് ​ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ കു​വൈ​ത്ത് ബ​ഹ്റൈ​നു​മാ​യും ഏ​റ്റു​മു​ട്ടും. തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​ന​ത്തോ​ടെ സെ​മി​യി​ൽ ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി​ട്ടാ​ണ് കോ​ച്ച് ജ​ബി​ർ അ​ഹ​മ്മ​ദി​ന്റെ കു​ട്ടി​ക​ൾ ഇ​ന്ന് പ​ന്ത് ത​ട്ടാ​നി​റ​ങ്ങു​ന്ന​ത്. ​​ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യം ​​ഗോ​ൾ വ​ഴ​ങ്ങി​യി​ട്ടും പ​ത​റാ​തെ…

Read More

അറേബ്യൻ ഗൾഫ് കപ്പ് ; കുവൈത്ത് പ്രധാനമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സ്റ്റേഡിയം സന്ദർശിച്ചു

ശ​നി​യാ​ഴ്ച കു​വൈ​ത്തി​ൽ തു​ട​ക്ക​മാ​കു​ന്ന ഗ​ൾ​ഫ് ക​പ്പി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും ജാ​ബി​ർ അ​ൽ അ​ഹ​്മ​ദ് ഇ​​ന്റോ​ർ സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​്മദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം ഇ​രി​പ്പി​ട​ങ്ങ​ൾ, ഗ്രൗ​ണ്ട്, സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി. അ​തി​ഥി​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി മ​ത്സ​രം കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​ധാ​നമ​ന്ത്രി ഉ​ണ​ർ​ത്തി. ആ​രാ​ധ​ക​രെ സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി വി​മാ​ന​ത്താ​വ​ളം പ​​​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ​യും ആ​രാ​ധ​ക​രെ​യും സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഡി​സം​ബ​ർ 21 മു​ത​ൽ…

Read More