കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്​ അ​റ​ബ് പാ​ർ​ല​മെ​ന്റി​​ന്റെ പു​ര​സ്​​കാ​രം

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്​ അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ ‘ലീ​ഡേ​ഴ്​​സ്​ മെ​ഡ​ൽ’ സ​മ്മാ​നി​ച്ചു. അ​റ​ബ് പ്ര​ശ്‌​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും കി​രീ​ടാ​വ​കാ​ശി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണി​ത്. ജി​ദ്ദ​യി​ൽ വെ​ച്ച്​ അ​റ​ബ് പാ​ർ​ല​മെൻറ് സ്പീ​ക്ക​ർ ആ​ദി​ൽ ബി​ൻ അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ അ​സൂ​മി​യാ​ണ്​ മെ​ഡ​ൽ സ​മ്മാ​നി​ച്ച​ത്. കി​രീ​ടാ​വ​കാ​ശി മു​ൻ കൈ​യ്യെ​ടു​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കും ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ​ക്കു​മു​ള്ള അ​റ​ബ് ജ​ന​ത​യു​ടെ അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യും അ​റ​ബ്​ പാ​ർ​ല​മെ​ന്റ്​ സ്​​പീ​ക്ക​ർ കി​രീ​ടാ​വ​കാ​ശി​യെ അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി​ക്ക്​ സ​മ്മാ​നി​ച്ച അ​റ​ബ് പാ​ർ​ല​മെ​ന്റി​ന്റെ ‘ലീ​ഡേ​ഴ്​​സ്​…

Read More