ഗ്യാലക്സി ലീഡർ കപ്പലിലെ ജീവനക്കാരുടെ മോചനം ; ഒമാനെ അഭിനന്ദിച്ച് അറബ് പാർലമെൻ്റ്

ഗാ​ല​ക്‌​സി ലീ​ഡ​ർ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ മോ​ച​ന​ത്തി​ലേ​ക്ക് ന​യി​ച്ച ഒ​മാ​ന്റെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ച് അ​റ​ബ് പാ​ർ​ല​മെ​ന്റ് . സു​ൽ​ത്താ​നേ​റ്റ് ന​ട​ത്തി​യ മാ​നു​ഷി​ക ശ്ര​മ​ങ്ങ​ൾ​ക്കും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ മ​ധ്യ​സ്ഥ​ത​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന് അ​റ​ബ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ യ​മ​ഹി പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം കു​റ​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഈ ​ന​ട​പ​ടി സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് അ​റ​ബ് പാ​ർ​ല​മെ​ന്റ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൂ​തി​ക​ളു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗാ​ല​ക്‌​സി ലീ​ഡ​ർ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ…

Read More