
അറബ് മീഡിയ ഉച്ചകോടിക്ക് ദുബൈ വേദിയാകും
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാധ്യമ സമ്മേളന വേദിയായ അറബ് മീഡിയ സമ്മിറ്റ് 2025 മേയ് 26 മുതൽ 28 വരെ ദുബൈയിൽ നടക്കും. ദുബൈയിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിന് കീഴിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ സഅബീൽ ഹാൾ 5, 6 എന്നിവിടങ്ങളിലാണ് സമ്മിറ്റ് അരങ്ങേറുക. അന്താരാഷ്ട്ര മാധ്യമ സംഘടനകൾ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ,…