പതിനൊന്നാമത് ദുബായ് ഫുഡ് ഫെസ്റ്റിവൽ 2024 ഏപ്രിൽ 19 മുതൽ ആരംഭിക്കും

ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പ് 2024 ഏപ്രിൽ 19, വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ദുബായിൽ വാർഷികാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ ഭക്ഷണമേളയുടെ പതിനൊന്നാമത് പതിപ്പ് 2024 ഏപ്രിൽ 19 മുതൽ മെയ് 12 വരെ ഭക്ഷണപ്രേമികൾക്കായി വിരുന്ന് ഒരുക്കുന്നതാണ്. എമിറേറ്റിലെ ഏറ്റവും മികച്ച രുചിയനുഭവങ്ങളുടെ ഒത്ത് ചേരലാണ് ദുബായ് ഫുഡ് ഫെസ്റ്റിവൽ. The upcoming 11th edition of the #Dubai Food Festival is scheduled to run from April 19th to May…

Read More