കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിൻമെൻ്റുകൾ ഇനി സഹൽ ആപ്പ് വഴി

ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റു​ക​ൾ ഇ​നി സ​ഹ​ൽ ആ​പ് വ​ഴി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് വ​ഴി​യു​ള്ള ഡ്രൈ​വി​ങ് ടെ​സ്റ്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റ് ബു​ക്കി​ങ് ബു​ധ​നാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​താ​യി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് അ​റി​യി​ച്ചു. ഇ​നി മു​ത​ൽ ഏ​കീ​കൃ​ത ഗ​വ​ൺ​മെ​ന്റ് ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന ആ​പ്ലി​ക്കേ​ഷ​നാ​യ സ​ഹ​ൽ വ​ഴി​യേ​യാ​ണ് ബു​ക്കി​ങ്ങു​ക​ൾ ന​ട​ത്താ​നാ​കു​ക. ട്രാ​ഫി​ക് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​മാ​റ്റ​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക് സേ​വ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ ഇ​ട​പാ​ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള…

Read More

പിൻവാതിൽ നിയമനമാണ് നടക്കുന്നത്; പിഎസ്‌സി നിയമനം സർക്കാർ അട്ടിമറിക്കുന്നെന്ന് വിഷ്ണുനാഥ്

പിഎസ്‌സി നിയമനം സർക്കാർ അട്ടിമറിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നിയമസഭയിൽ സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ് എംഎൽ.എ. കേരളാ പോലീസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. സിപിഓ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന് ശേഷം ഒരാളെ പോലും ആ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചിട്ടില്ല. ആറു മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ടെന്നും ഇനി കാലാവധി ആറു മാസം മാത്രമാണെന്നും എംഎൽഎ പറഞ്ഞു. കഴിഞ്ഞ…

Read More

തെരഞ്ഞെടുപ്പു കമ്മിഷണര്‍ നിയമനത്തിനു സ്റ്റേ ഇല്ല, ഹര്‍ജി 21ലേക്കു മാറ്റി

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിച്ച നടപടി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിലൂടെ നിയമത്തെ സ്റ്റേ ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. രണ്ടു തെരഞ്ഞെടുപ്പു കമ്മിഷണർമാരെ പുതിയ നിയമം അനുസരിച്ച് നിയമിച്ചതിനെ ചോദ്യം ചെയ്താണ് ഹർജികൾ. ഹർജി വന്നതിനു ശേഷം നിയമന സമിതി ഒരു ദിവസം നേരത്തെ യോഗം ചേർന്നു തീരുമാനമെടുത്തതായി ഹർജിക്കാർ കോടതിയുടെ…

Read More

വർഷം തോറും രോഗികളുടെ എണ്ണം കൂടുന്നു; 1200 ഡോക്ടർ തസ്തികയിൽ ആരെയും നിയമിച്ചില്ല

ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച 1200 ഡോക്ടർ തസ്തികയിൽ ഒരാളുടെ പോലും നിയമനത്തിന് അനുമതിയായില്ല. രോഗികളുടെ എണ്ണം കൂടിവരുന്ന മെഡിക്കൽ കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിലേറെയും വിദഗ്ധ ഡോക്ടർമാരുടെ തസ്തികകളാണ്. ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ച്സികളിലുമായി 400 ഡോക്ടർമാരുടെ ഒഴിവുമുണ്ട്. തസ്തിക അനുവദിക്കുന്നതിലും നിയമനത്തിലും ധനവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഒഴിവു നികത്തുന്നതിനു തടസ്സം.  സർക്കാർ ആശുപത്രികളിൽ ചികിത്സയും കിടത്തിചികിത്സയും തേടുന്നവരുടെ എണ്ണം വർഷം തോറും കൂടുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം…

Read More