മദീന ,ജിദ്ദ,റിയാദ് ,ദമാം എന്നീ നഗരങ്ങളിൽ ടാക്സി ലൈസൻസുകൾക്ക് അപേക്ഷ ക്ഷണിച്ചു

സൗ​ദി​യി​ലെ നാ​ല് ന​ഗ​ര​ങ്ങ​ളി​ൽ ടാ​ക്‌​സി​ക​ൾ​ക്ക് വീ​ണ്ടും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. റി​യാ​ദ്, മ​ദീ​ന, ജി​ദ്ദ, ദ​മ്മാം ന​ഗ​ര​ങ്ങ​ളി​ലാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​നു​മ​തി. മു​മ്പ് ഈ ​ന​ഗ​ര​ങ്ങ​ളി​ൽ പു​തി​യ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കാ​നും നി​ല​വി​ലു​ള്ള കാ​റു​ക​ൾ കൂ​ട്ടാ​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു. ടാ​ക്‌​സി​ക​ൾ വ​ർ​ധി​ച്ച​തി​നാ​ലാ​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ലൈ​സ​ൻ​സ് ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​തി​യ ടാ​ക്‌​സി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ മി​നി​മം ആ​വ​ശ്യ​മാ​യ എ​ണ്ണം കാ​റു​ക​ൾ​ക്കാ​യി​രി​ക്കും അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ കാ​ലാ​വ​ധി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പു​തു​ക്കാ​നോ, മാ​റ്റി പു​തി​യ​വ നി​ര​ത്തി​ലി​റ​ക്കാ​നോ പു​തി​യ…

Read More

ഭൂമി തരംമാറ്റം; സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ

ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് രണ്ടരലക്ഷത്തോളം അപേക്ഷകൾ. ഡാറ്റാ ബാങ്കിലെ പ്രശ്നങ്ങൾ കൃഷിവകുപ്പ് പരിഹരിക്കാത്തതാണ് പ്രധാന തടസമെന്നാണ് റവന്യുവകുപ്പ് വിശദീകരണം. കുറ്റമറ്റ ഡാറ്റാ ബാങ്ക് തയ്യാറാക്കാൻ പലതവണ കൃഷി വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ഭൂമി തരംമാറ്റത്തിന്‍റെ മറവിൽ സംസ്ഥാനത്ത് വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിരമിച്ച റവന്യു ഉദ്യോഗസ്ഥരും ചില ഏജൻസികളും ക്രമവിരുദ്ധമായി ഇടപടെുന്നതിന് അന്വേഷണ സംഘം തെളിവ് നിരത്തുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് പരിഗണിക്കാൻ…

Read More

വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ച് കുവൈത്ത്

കുവൈത്തിൽ 2023-24 അധ്യയന വർഷത്തേക്ക് വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കൾക്കും കുവൈത്തിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽനിന്ന് ബിരുദം നേടിയ വിദേശികൾക്കും അപേക്ഷിക്കാം. ഇംഗ്ലിഷ്, ഫ്രഞ്ച്, മാത്സ്, സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉയർന്ന യോഗ്യതയുള്ള വിദേശ അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കുവൈത്ത് സിവിൽ സർവീസ് കമ്മിഷൻ അനുമതി നൽകിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ്…

Read More