
ബാങ്ക് ബാലൻസ് വട്ടപൂജ്യം, കുട്ടികളെ ആശുപത്രിയിൽ കൊണ്ടു പോകാൻ കാശില്ലാത്ത അവസ്ഥ വന്നു: അപ്പാനി ശരത്ത്
മലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ ഒരു നടനാണ് അപ്പാനി ശരത്ത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതുകൊണ്ടാണ് താരത്തെ അപ്പാനി ശരത്ത് എന്ന് വിളിക്കുന്നത്. ഇപ്പോഴിതാ സിനിമകളിൽ നിന്നും തിരിച്ചടി നേരിട്ട കാലത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ശരത്ത്. ആഗ്രഹിച്ചു വാങ്ങിയ വാഹനം വിറ്റ നാളുകളെ കുറിച്ചും കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയാതെ വിഷമിച്ച സമയത്തെ കുറിച്ചുമൊക്കെയാണ് അപ്പാനി ശരത്ത് സംസാരിക്കുന്നത്. മൂവി വേൾഡ്…