ഐസ്ക്രീം കൊടുക്കാതെ സ്വിഗ്ഗി പറ്റിച്ചു; ഒടുവിൽ കോടതിയിൽനിന്നു കിട്ടി പണി

പ​ണം വാ​ങ്ങി പോ​ക്ക​റ്റി​ലാ​ക്കിയ ശേഷം ഐസ്ക്രീം കൊടുക്കാതെ ഉ​പ​ഭോ​ക്താ​വി​നെ പ​റ്റി​ച്ച കേസിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിക്ക് പിഴ വിധിച്ച് കർണാടക കോടതി. 3,000 രൂപ ഉപഭോക്താവിനു പിഴയിനത്തിൽ നൽകാനാണ് ഉത്തരവ്. കൂടാതെ, ഐ​സ്ക്രീ​മി​ന് 187 രൂ​പയും വ്യ​വ​ഹാ​ര​ച്ചെ​ല​വാ​യി 2,000 രൂ​പ​യും സ്വിഗ്ഗി നൽകേണ്ടിവരും. ഇത്തരം സർവീസുകളിൽ ഓർഡർ ചെയ്തിട്ട് ഭക്ഷണം കിട്ടാതിരിക്കുകയും പണം പോകുകയും ചെയ്യുന്നതു നിത്യസംഭവമാണെന്ന് ഉപഭോക്താക്കളും വെളിപ്പെടുത്തുന്നു. ചെറിയ തുകയ്ക്കുള്ള ഓർഡറുകളിലാണു സാധാരണയായി ഇങ്ങനെ സംഭവിക്കാറുള്ളത്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​നം ഡെ​ലി​വ​റി…

Read More

പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച ആപ്പുവഴി മലപ്പുറത്ത് നിന്ന് മാത്രം 2640 പരാതികള്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമുള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച സി വിജില്‍ ആപ്പ് വഴി മലപ്പുറം ജില്ലയില്‍ നിന്നും ഇതുവരെ ലഭിച്ചത് 2640 പരാതികള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കണക്കാണിത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഏറെയും പരാതികളില്‍ ലഭിച്ചിട്ടുള്ളത്. റോഡുകളില്‍ പെയിന്റ് ഉപയോഗിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍, പൊതുസ്ഥലങ്ങളിലെ അനധികൃത പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങിയ പരാതികളാണ് കൂടുതലായും ലഭിച്ചത്. ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചതായി…

Read More

പുതിയ ടിവി ആപ്പ് അവതരിപ്പിക്കാൻ എക്‌സ്

സോഷ്യല്‍ മീഡിയാ സേവനമായ ട്വിറ്ററിന് ഇലോണ്‍ മസ്‌കിന്റെ കയ്യിലെത്തിയതിന് ശേഷം ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ട്വിറ്റര്‍ എന്ന പേര് തന്നെ മാറി. എക്‌സ്.കോം എന്ന പേരിലാണ് ഇപ്പോഴത് അറിയപ്പെടുന്നത്. ഒരു മൈക്രോ ബ്ലോഗിങ് സൈറ്റ് എന്ന നിലയില്‍ നിന്ന് ലിങ്ക്ഡ്ഇനെ പോലെ തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഇടം, പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം, ഡേറ്റിങ്, ഇ കൊമേഴ്‌സ് തുടങ്ങി വിവിധ കാര്യങ്ങള്‍ ലഭിക്കുന്ന എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് ഈ പ്ലാറ്റ്‌ഫോമിനെ പരിവര്‍ത്തനം ചെയ്യാനാണ് തന്റെ പദ്ധതിയെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്….

Read More

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പായി ഇൻസ്റ്റഗ്രാം

ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന ബഹുമതി സ്വന്തമാക്കി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. പ്രമുഖ ചൈനീസ് ആപ്പായ ടിക്ടോക്കിനെ പിന്തള്ളിയാണ് ഇൻസ്റ്റഗ്രാം ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2023-ൽ 76.7 കോടി ആളുകളാണ് ഇൻസ്റ്റഗ്രാം ഡൗൺലോഡ് ചെയ്തിട്ടുള്ളത്. മുൻ വർഷത്തേക്കാൾ 20 ശതമാനം വർദ്ധനവ് നേടാൻ ഇൻസ്റ്റഗ്രാമിന് കഴിഞ്ഞു. അതേസമയം, 73.3 കോടി ടിക്ടോക്ക് ഡൗൺലോഡ് ചെയ്തിട്ടുള്ളത് ആളുകളാണ്. 2010-ലാണ് ഇൻസ്റ്റാഗ്രാം ആദ്യമായി ലോഞ്ച് ചെയ്തത്. ആദ്യ കാലത്ത്…

Read More

ഹജ്ജ് തീർത്ഥാടകർക്കായി ‘ഹജ്ജ് സുവിധ’ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ

ഹജ്ജ് തീർത്ഥാടകർക്കായി യാത്ര എളുപ്പമാക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ‘ഹജ്ജ് സുവിധ’ എന്നാണ് ആപ്പിന്റെ പേര്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ആപ്പ് ഉദ്ഘാടനം ചെയ്തു.  പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണ്. തീർത്ഥാടനത്തിന് 15 ദിവസം മുന്നോടിയായി ആപ്പ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. തീർത്ഥാടനത്തിന് പോകുന്നവർക്ക് പരിശീലന മൊഡ്യൂളുകൾ, ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ, താമസസൗകര്യം, എമർജൻസി ഹെൽപ്പ് ലൈൻ, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനായുള്ള സംവിധാനം ഹജ്ജ് സുവിധ ആപ്പിലുണ്ട്.

Read More

ലോൺ ആപ്പ് ഭീഷണിയിൽ യുവാവ് ജീവനൊടുക്കിയ കേസ്; 4 പേർ അറസ്റ്റിൽ

ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ നാല് ഗുജറാത്ത് സ്വദേശികളെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബാക്സറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ പിടിച്ചത്. അലി, സമീർ, യാഷ്, ഹാരീഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ലോൺ ആപ്പില്‍ നിന്ന് ഭീഷണി നേരിട്ടതിന് പിന്നാലെ 2023 സെപ്റ്റംബർ 5 നാണ് അരിമുള സ്വദേശി അജയ് രാജ് ആത്മഹത്യ ചെയ്തത്. പ്രതികളിൽ നിന്ന് 4 മൊബൈൽ ഫോൺ, ഒരു ഇന്റർനെറ്റ്‌ മോഡം എന്നിവ…

Read More

വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് ആപ്പുമായി മോട്ടോർ വാഹനവകുപ്പ്

വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നൽകുന്നത് തടയുന്നതിനായി ‘പൊലൂഷൻ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന പുതിയ ആപ്പുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത്. പുകപരിശോധനാകേന്ദ്രം രജിസ്റ്റർചെയ്തതിന്റെ 50 മീറ്റർ ചുറ്റളവിൽനിന്ന് മാത്രമേ വാഹനത്തിന്റെ ഫോട്ടോയെടുത്ത് പുകപരിശോധന നടത്താനാവൂ. നമ്പർപ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരേനിന്നുള്ള ഫോട്ടോയും വേണം. ഇത് ആപ്പിൽ അപ്ലോഡ് ചെയ്യണം. അതിനുശേഷമേ പരിശോധന തുടങ്ങുകയുള്ളൂ. അപ്പോൾ ആപ്പ് മുഖേന മോട്ടോർ വാഹനവകുപ്പിന് വിവരങ്ങൾ ലഭിക്കും. ഒരു കേന്ദ്രത്തിലെ മൂന്ന് ഫോണിലാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാവുക….

Read More

നീക്കം ചെയ്തത് 2200 വ്യാജ ലോൺ ആപ്പുകൾ; കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ

ഒരു വർഷക്കാലയളവിൽ നീക്കം ചെയ്ത വ്യാജ ലോൺ ആപ്പുകളുടെ കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ പ്ലേ സ്റ്റോർ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിൽ 2200 വ്യാജ ലോൺ ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നീക്കം ചെയ്തിട്ടുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. അതേസമയം, 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ ഏകദേശം 4000 ലോൺ ആപ്പുകളാണ് ഗൂഗിൾ റിവ്യൂ ചെയ്തത്. ഇതിൽ 2500 എണ്ണം നീക്കം ചെയ്തിട്ടുണ്ട്. ലോൺ ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ…

Read More

ഇനി മുതൽ ആപ് സ്റ്റോറിന് പുറത്ത് നിന്നും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം; പുതിയ മാറ്റവുമായി ആപ്പിള്‍

ആപ് സ്റ്റോറുകളിൽ നിന്നല്ലാതെ ഇതര സ്റ്റോറുകളിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസരമൊരുക്കി ആഗോള ടെക് ഭീമൻമാരായ ആപ്പിൾ. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ് നിയമം പ്രാബല്യത്തിൽ വരുന്നതിനാലാണ് ഈ മാറ്റം. ഐ-ഫോൺ യൂസർമാർക്ക് സഫാരി അല്ലാതെ മറ്റേതെങ്കിലും ബ്രൗസർ ഡിഫോൾട്ടായി തിരഞ്ഞെടുക്കാനും ഇനി സാധിക്കും. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുള്ള ഐ-ഫോൺ യൂസർമാർക്കാണ് ആപ് സ്റ്റോറിനു പുറമെ ഇതര സ്‌റ്റോറുകളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനാവുക. ഐ.ഒ.എസ് 17.4 വേർഷനിലുള്ള യൂസർമാർക്കാണ് ഈ സേവനം ലഭ്യമാവുക….

Read More

കോടികൾക്ക് പുല്ലുവില; മദ്യം, ബെറ്റിംഗ് ആപ് പരസ്യം വേണ്ടെന്ന് ശ്രീലീല

അ​മേ​രി​ക്ക​ക്കാ​രി​യാ​യ ശ്രീ​ലീ​ല ഗു​ണ്ടൂ​ര്‍കാ​ര​ത്തി​ലൂ​ടെ തെന്നിന്ത്യയിലെ സൂപ്പർ നായികയായി ഉയരുകയാണ്. തെ​ലു​ങ്ക് ചിത്രം ജനപ്രിയമായി മാറിക്കഴിഞ്ഞു. നേ​ര​ത്തെ ര​വി തേ​ജ നാ​യ​ക​നാ​യ ധ​മാ​ക്ക​യി​ലൂ​ടെ​യാ​ണ് ശ്രീ​ലീ​ല ശ്ര​ദ്ധി​ക്ക​പ്പെ​ടുന്നത്. പി​ന്നീ​ട് ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ തെ​ലു​ങ്കി​ലെ മു​ന്‍​നി​ര ന​ടി​യാ​യി. ക​ഴി​ഞ്ഞവ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ ഭ​ഗ​വ​ന്ത് കേ​സ​രി​യി​ലെ ശ്രീ​ലീ​ല​യു​ടെ പ്ര​ക​ട​നം വ​ലി​യ രീ​തി​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഡാ​ന്‍​സും ഫൈ​റ്റു​മെ​ല്ലാം ഒ​ന്നി​നൊ​ന്ന് ഗം​ഭീ​ര​മാ​യി​രു​ന്നു. ഈ സി​നി​മ വ​ലി​യ വി​ജ​യ​മാ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ ന​ടി​യു​ടെ ഒ​രു തീ​രു​മാ​നം വ​ലി​യ രീ​തി​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ്ര​മു​ഖ പ​ര​സ്യ ബ്രാ​ന്‍​ഡു​ക​ളു​ടെ ഓ​ഫ​റുകൾ ന​ടി നി​ര​സി​ച്ചി​രി​ക്കു​ന്നു….

Read More