ഐഎഫ്എഫ്കെ വേദിയിൽ തിളങ്ങാൻ ‘കിഷ്കിന്ധാ കാണ്ഡം’; അഭിമാന നിമിഷമെന്ന് സംവിധായകന്‍

അമ്പത് കോടി ക്ലബ്ബില്‍ ഇതിനകം ഇടം പിടിച്ച ആസിഫ് അലി നായകനായെത്തിയ ‘കിഷ്‌കിന്ധാ കാണ്ഡം’ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേളയിലെ മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് ചിത്രം ഇടം പിടിച്ചത്. ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് ഇക്കുറി ചലച്ചിത്ര മേള നടക്കുന്നത്. ’29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞങ്ങളുടെ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ആദ്യത്തെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ലഭിച്ചുവെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്! എല്ലാവര്‍ക്കും നന്ദി’, ദിന്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. View this…

Read More

ടീം വര്‍ക്ക് പ്രധാനമാണ്- അപര്‍ണ ബാലമുരളി

എനിക്ക് ഇനിയും എന്തെക്കെയോ മിസിംഗ് ആയി തോന്നുന്നുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. ഒരു സിനിമ ശ്രദ്ധിക്കപ്പെട്ടാല്‍ പിന്നീട് വരുന്ന റോളുകള്‍ക്ക് എല്ലാം സാമ്യം ഉണ്ടാകും. അത് തിരിച്ചറിയാതെ സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കും. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് സൂററൈ പോട്ര് എന്ന സിനിമയും അതിന് ലഭിച്ച ദേശീയ അവാര്‍ഡും. അതിന് വേണ്ടിയെടുത്ത ശ്രമങ്ങളുടെ ഫലമായിരുന്നു അത്. എല്ലാ സിനിമകളിലും പെര്‍ഫെക്ഷന് ശ്രമിക്കും. എന്നാല്‍ ചില സാഹചര്യങ്ങളാല്‍ നടക്കണമെന്നില്ല. സൂററൈ പോട്രിന് ഭയങ്കരമായ പ്ലാനിംഗ് ആയിരുന്നു. എല്ലാ സിനിമയിലും അങ്ങനെയൊരു…

Read More

കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി ‘ ആരംഭിച്ചു

‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘പദ്മിനി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലങ്കോട് ആരംഭിച്ചു. അപർണ്ണ ബാലമുരളി,മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികാ നായകന്മാർ . ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് ‘പദ്മിനി’. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ്…