നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്നു; അപൂര്‍വ്വരോ​ഗവുമായി അനുഷ്ക ഷെട്ടി

ഇന്ന് തെന്നിന്ത്യയില്‍ ആകെ ഒട്ടനവധി ആരാധകരുള്ള താരമാണ് അനുഷ്ക ഷെട്ടി. അരുന്ധതി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ അനുഷ്കയുടെ അഭിനയം ആണ് മറ്റ് താരങ്ങളില്‍ നിന്നും വ്യത്യാസതയാക്കുന്നത്. വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ എല്ലാം   അതി ഗംഭീരമാക്കുന്ന അനുഷ്കയെ പലപ്പോഴും സ്ക്രീനില്‍ നമ്മള്‍ കണ്ടതാണ്. നിലവില്‍ മലയാള ചിത്രം കത്തനാരിലാണ് അനുഷ്ക അഭിനയിക്കുന്നത്. ഈ അവസരത്തില്‍ നടിയുടെ അപൂര്‍വ്വ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ ലോകത്ത് നടക്കുകയാണ്.  നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന രോഗമാണ് തനിക്ക്…

Read More

അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു

മ​ല​യാ​ളി​ക​ള്‍​ക്കും പ്രി​യ​ങ്ക​രി​യാ​ണ് ന​ടിയാണ് അനുഷ്ക ഷെട്ടി. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഒ​രു​പോ​ലെ തി​ള​ങ്ങു​ന്ന അ​നു​ഷ്‌​ക 42 വ​യ​സ് ക​ഴി​ഞ്ഞി​ട്ടും അ​വി​വാ​ഹി​ത​യാ​യി തു​ട​രുകയാണ്. അനുഷ്കയുടെ വിവാഹജീവിതം ആരാധകർ ആഗ്രഹിക്കുന്നുമുണ്ട്. ബാഹുബലിക്കു ശേഷം പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പരന്നിരുന്നു. എന്നാൽ അവരുടെ ജീവിതത്തിൽ എന്താണു സംഭവിച്ചതെന്ന് ആർക്കുമറിയില്ല. അ​നു​ഷ്‌​ക​യും പ്ര​ഭാ​സും ഒ​ന്നി​ക്കു​ന്നതു കാ​ണാ​ന്‍ കാ​ത്തി​രു​ന്ന ആ​രാ​ധ​ക​ര്‍ എ​ഐ  ഉ​പ​യോ​ഗി​ച്ച്‌ ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ക്രി​യേ​റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​രു​വ​രും പ്ര​ണ​യ​മു​ണ്ടെ​ന്ന് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​രു​ന്നി​ല്ല. പ്ര​ഭാ​സും അ​വി​വാ​ഹി​ത​നാ​ണ്. താ​നും വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട്…

Read More

അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് ജ്യോത്സ്യൻ നടത്തിയ പ്രവചനം..?

41-കാരിയായ അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെക്കുറിച്ച് സെലിബ്രിറ്റി ജ്യോത്സ്യൻ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയുടെ പ്രവചനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ജ്യോത്സ്യന്റെ പ്രവചനം മാധ്യമശ്രദ്ധ നേടുകയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുകയും ചെയ്തു. നിരവധി സെലിബ്രിറ്റികളുടെ ജീവിതത്തിൽ പ്രവചനം നടത്തിയ ഗുരുജിയുടെ പ്രവചനം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ബാഹുബലി’ എന്ന ബ്രഹ്‌മാണ്ഡചിത്രത്തിലൂടെ താരറാണിയായ മാറി അനുഷ്‌ക ഷെട്ടി. ബാഹുബലിയുടെ വൻ വിജയത്തോടെ തെന്നിന്ത്യൻ വാണിജ്യ സിനിമയുടെ അഭിഭാജ്യഘടകമായി മാറി അനുഷ്‌ക. തമിഴിലും തെലുങ്കിലുമാണ് താരം സജീവം….

Read More