ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നാം പ്രതി അനുപമ പത്മകുമാറിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.ഇതിന് മുൻപ് ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണൽ സെഷൻ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്. കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒന്നാം പ്രതിയായ കെആർ പത്മകുമാറിന്റെയും (51),…

Read More

‘പഠനം തുടരാൻ ജാമ്യം വേണം’; ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ അനുപമ കോടതിയെ സമീപിച്ചു

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയായ പി അനുപമ ജാമ്യാപേക്ഷ നൽകി. കൊല്ലം അഡീഷനൽ സെഷൻസ് കോടതി 1ൽ ഇന്നലെ അഡ്വ: പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു നീക്കം. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (51), ഭാര്യ എം ആർ അനിതകുമാരി (30), മകൾ പി അനുപമ (21)…

Read More

യുവാക്കളെ ഇളക്കിമറിച്ച് അനുപമയുടെ ഇന്റിമേറ്റ് സീന്‍; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

നിവിന്‍ പോളി നായകനായ പ്രേമം സിനിമയിലൂടെ ചലച്ചിത്രരംഗത്തു തുടക്കംകുറിച്ച നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമം മലയാളികള്‍ നെഞ്ചേറ്റിയ പോലെ അനുപമയെയും ആരാധകര്‍ ഏറ്റെടുത്തു. പ്രേമത്തിനു ശേഷം നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. തെലുങ്ക്, തമിഴ്, കന്നഡയില്‍ നിന്ന് വന്‍ ഓഫറുകള്‍ താരത്തിനു ലഭിച്ചു. ഇപ്പോള്‍ തെലുങ്കിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുപമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുപമ പുതിയ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നതിലും സന്തോഷം കണ്ടെത്തുന്നു. അനുപമ നായികയാകുന്ന പുതിയ ചിത്രം ടില്ലു സ്വകയറിന്റെ പോസ്റ്റര്‍…

Read More