
‘കൂടുതൽ പറഞ്ഞാൽ ആന്റണി വർഗീസ് മോശക്കാരനാകും’: ജൂഡ്
2018 എന്ന സിനിമ റിലീസായ സമയത്ത് നടൻ ആന്റണി വർഗീസിനെതിരെ ജൂഡ് ആന്തണി വിമർശനവുമായി എത്തിയത് വലിയ വിവാദമായിരുന്നു. ആന്റണി വർഗീസ് പ്രൊഫഷണലില്ലായ്മ കാണിച്ചത് കൊണ്ടാണ് അന്ന് വിമർശിച്ചതിന് ജൂഡ് പറയുന്നു. നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’ എന്ന സിനിമയിൽ നിന്നാണ് ആന്റണി വർഗീസ് പിന്മാറിയത് എന്നും, വക്കീൽ നോട്ടീസ് അയച്ച ശേഷമാണ് പണം തിരിച്ച് കൊടുത്തതെന്നും ജൂഡ് ആന്റണി വെളിപ്പെടുത്തുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് പങ്കുവച്ചത്. ജൂഡിന്റെ വാക്കുകൾ ‘ഞാനുപയോഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ…