യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സുരക്ഷ അനുമതി റദ്ദാക്കി  ട്രംപ്; ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം

യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതായി വൈറ്റ് ഹൗസ്. ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിക്കുകയും ദൈനംദിന ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കുന്നത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. ബൈഡന്റെ ഡപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോയുടെ സുരക്ഷാ ക്ലിയറൻസുകളും ട്രംപ് അസാധുവാക്കിയിട്ടുണ്ട്. ട്രംപിനെതിരായ കേസുകൾക്ക് നേതൃത്വം നൽകിയ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ…

Read More

ഗാസയിൽ നിന്ന് സാധാരണക്കാരയ ജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ല; സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ

ഗാസ​യി​ൽ​നി​ന്ന്​ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൗ​ദി അ​റേ​ബ്യ. യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നാ​ണ്​ രാ​ജ്യ​ത്തി​​ന്റെ ശ​ക്ത​മാ​യ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. അ​റ​ബ്-​അ​മേ​രി​ക്ക​ൻ യോ​ഗ​ത്തോ​ട​് അനു​ബ​ന്ധി​ച്ച് ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലാ​ണ്​ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. ഗ​ാസ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​സ്രാ​യേ​ൽ സൈ​നി​കാ​ക്ര​മ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നും അ​തി​ന്​ സ​മ്മ​ർ​ദം ചെ​ലു​ത്താ​നു​മു​​ള്ള മാ​ർ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു. മാ​നു​ഷി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​ത് ത​ട​യ​ണം. മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ, വൈ​ദ്യ​സ​ഹാ​യം…

Read More