
എണ്ണയിതര മേഖലയിൽ 2.8 ശതമാനത്തിൻ്റെ വാർഷിക വളർച്ചയുമായി ബഹ്റൈൻ
ബഹ്റൈന് എണ്ണ ഇതര മേഖലയിൽ 2.8ശതമാനം വാർഷിക വളർച്ചയുണ്ടായെന്ന് കണക്കുകൾ. എണ്ണ മേഖലയിൽ 6.7ശതമാനം ഇടിവ് ഉണ്ടായെങ്കിലും എണ്ണ ഇതര മേഖലയിലെ വളർച്ച ശുഭസൂചകമാണ്. ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രാലയം www.mofne.gov.bh വെബ്സൈറ്റിൽ പുറത്തുവിട്ട 2024-ലെ ബഹ്റൈൻ സാമ്പത്തിക ത്രൈമാസ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. 2024 രണ്ടാം പാദത്തിൽ യഥാർഥ ജി.ഡി.പി വളർച്ച 2024 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 1.3ശതമാനം ആണ്. ഗതാഗതം, സ്റ്റോറേജ് മേഖല 2024 രണ്ടാം പാദത്തിൽ 12.9ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു. ഇൻഫർമേഷൻ ആൻഡ്…