വാർഷിക ദിനം ആചരിച്ച് റോയൽ ഒമാൻ പൊലീസ്

റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ വാ​ർ​ഷി​ക​ദി​നം ആ​ച​രി​ച്ചു. നി​സ്‍വ​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് അ​ക്കാ​ദ​മി ഫോ​ർ പൊ​ലീ​സ് സ​യ​ൻ​സ​സി​ലെ സൈ​നി​ക പ​രേ​ഡ് ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റോ​യ​ൽ കോ​ർ​ട്ട് ദി​വാ​ൻ മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​തു​താ​യി ബി​രു​ദം നേ​ടി​യ നി​ര​വ​ധി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സേ​ന​യു​ടെ ഭാ​ഗ​മാ​വു​ക​യും ​ചെ​യ്തു. സൈ​നി​ക പ​രേ​ഡി​ല്‍ വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍ മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​ക്ക് സ​ല്യൂ​ട്ട് ന​ല്‍കി. മി​ക​ച്ച സേ​വ​നം കാ​ഴ്ച​വെ​ച്ച റോ​യ​ല്‍…

Read More

കുമാരനാശാന്റെ 100-ാം ചരമവാർഷികം ആചരിച്ചു

ലൈബ്രറി കൗൺസിൽ തിരുവള്ളൂർ മേഖലാസമിതിയുടെയും പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് സാംസ്കാരികവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പള്ളിയിൽ കുമാരനാശാന്റെ നൂറാം ചരമവാർഷികം ആചരിച്ചു. സാഹിത്യനിരൂപകനും പ്രഭാഷകനുമായ കെ.വി. സജയ് ‘ആശാൻ കവിതയും മലയാളിയും’ എന്ന വിഷയമവതരിപ്പിച്ച് അനുസ്മരണപ്രഭാഷണം നടത്തി. തിരുവള്ളൂർ മേഖലാ കൺവീനർ കെ.കെ. പ്രഭാകരൻ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ വടകര താലൂക്ക് സെക്രട്ടറി എം. ജനാർദനൻ, കെ.എസ്.എസ്.പി.യു. തോടന്നൂർ സാംസ്കാരികവേദിയിൽ വൈസ് പ്രസിഡന്റ് പി.പി. കുട്ടികൃഷ്ണൻ, മേലത്ത് സുധാകരൻ, ടി.എച്ച്. ശ്രീധരൻ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ ആർ.കെ. ശിശിര,…

Read More

ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം; ആഘോഷം രാവിലെ പാര്‍ലമെന്‍റില്‍ നടക്കും

ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം. എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം രാവിലെ 11 മണിക്ക് പാര്‍ലമെന്‍റില്‍ നടക്കും. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംയുക്ത സമ്മേളനം നടക്കും. സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും. പ്രധാനമന്ത്രിയും ലോക് സഭ രാജ്യസഭ പ്രതിപക്ഷ നേതാക്കള്‍ക്കും അവസരമില്ല.  സംയുക്ത സമ്മേളനത്തിൽ ഇന്ത്യ സഖ്യം പങ്കെടുക്കും. രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുന ഖർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചു. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും…

Read More

വിവാഹവാർഷികത്തിന് സമ്മാനം വാങ്ങി നൽകിയില്ല; ഭർത്താവിനെ യുവതി കറികത്തി ഉപയോ​ഗിച്ച് കുത്തി

വിവാഹ വാർഷികത്തിന് സമ്മാനം നൽകാത്തതിന് ഭാര്യ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചു. ബംഗളൂരു വെള്ളംതൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഭാര്യക്കെതിരെ വധ ശ്രമത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഭാര്യ തന്നെ കറിക്കത്തി കൊണ്ട് കുത്തി എന്നാണ് ഭർത്താവ് നൽകിയ മൊഴി. താൻ സമയോജിത ഇടപെടൽ നടത്തിയത് കൊണ്ട് അധികം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിയത്. ഭാര്യ അടുത്തിടെയായി ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്. ഭാര്യയെ കൗൺസിലിങ്ങിന് വിധേയമാക്കണം എന്ന് കരുതിയിരുന്നതായും ഭർത്താവ് പറയുന്നുണ്ട്. ആദ്യമായാണ്…

Read More

നീണ്ട 34 വർഷങ്ങൾ; ഭാര്യ രാധികയെ ചേർത്തുപിടിച്ച് സുരേഷ് ഗോപി‍

34ാം വിവാഹവാർഷികത്തിൽ ഭാര്യ രാധികയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. ‘‘എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വർഷം ആഘോഷിക്കുന്നു. വിവാഹ വാർഷികാശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ.’’–സുരേഷ് ഗോപി കുറിച്ചു. മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്. അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ…

Read More